Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗാസ വിഷയം: കിരീടാവകാശി ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി ഫോണില്‍ ചര്‍ച്ച നടത്തി


റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനും ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ ഫോണില്‍ ചര്‍ച്ച നടത്തി. .105 വിമാനങ്ങൾ വാങ്ങുന്നതിനു സൗദി എയർ ലൈൻസും എയർബസും തമ്മിൽ കരാർ ഒപ്പിട്ടതിന് കിരീടാവകാശിയും ഫ്രഞ്ച് പ്രസിഡൻ്റും തമ്മിൽ അഭിനന്ദനങ്ങൾ കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ നിരവധി മേഖലകളിൽ നിലവിലുള്ള സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികൾ, പൊതുതാൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ എന്നിവ ചർച്ചയില്‍ വിഷയമായി

ഗാസയിലെ നിലവിലെ സാഹചര്യവും ഇരുവരും ചര്‍ച്ച ചെയ്തു. യുദ്ധം അവസാനി പ്പിക്കുന്നതിനും സമാധാനംകൊണ്ടുവരുന്നതിനും എല്ലാത്തരം തീവ്രവാദങ്ങ ള്‍ക്കെതിരെയും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കുന്നതിന്‍റെയും ആവിശ്യകത കിരീടാവകാശി ചൂണ്ടികാട്ടി, യുദ്ധം ഇത്രയും വേഗം അവസാനിപ്പിക്കണമെന്നും പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കപെടുന്നതിനായി അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടല്‍ ശക്തമാക്കണമെന്നും അദ്ദേഹം ചര്‍ച്ചയില്‍ ആവിശ്യപെട്ടു.


Read Previous

ബി.ജെ.പിക്ക് 305 സീറ്റ് കിട്ടും; 2028 ഓടെ സാമ്പത്തിക പുരോഗതിയില്‍, ഇന്ത്യ മൂന്നാം സ്ഥാനത്തെത്താം; അമേരിയ്ക്കന്‍ രാഷ്ട്രീയ നിരീക്ഷകന്‍, ഇയാന്‍ ബ്രെമ്മര്‍

Read Next

വ്യാജ രജിസ്ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം; ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക റെയ്ഡ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »