ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദമ്മാം അൽ തറാജി സ്റ്റേഡിയത്തിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ദിശ നാഷണൽ ജനറൽ സെക്രട്ടറി രാജേന്ദ്രൻ ചെറിയാലിന്റെ അധ്യക്ഷതയിൽ ഏഷ്യൻ യോഗാസന ഫെഡറേഷൻ & അറബ് യോഗ ഫൌണ്ടേഷൻ പ്രസിഡണ്ട് പദ്മശ്രീ യോഗാചാര്യ ശ്രീമതി നൗഫ് മർവ്വായ് മുഖ്യാഥിയായി പങ്കെടുത്തു

നേപ്പാൾ എംബസി പ്രധിനിധി നാരായൺ പാസ്വാൻ, സൗദി യോഗ കമ്മിറ്റി വൈസ് ചെയർമാൻ അലാ ജമാൽ അലൈൻ, ഇന്ത്യൻ സ്കൂൾ ഹയർ ബോർഡ് മെമ്പർ അൻവർ സാദത്ത്, L & T മറൈൻ ഡിവിഷൻ ഹെഡ് ഹരിഹര സുബ്രഹ്മണ്യൻ, ഗൾഫ്ടക് മാനേജിങ് ഡയറക്ടർ വികാസ് ഹാൻഡ, ജുബൈൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ആർ ടി ആർ പ്രഭു, ദിശ നാഷണൽ അഡ്വൈസർ ഗണേഷ് ബാബു തുടങ്ങിയവർ അഥിതികളായി പങ്കെടുത്തു,
ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് ശ്രീ മുരളീധരൻ , സെക്രട്ടറി ഗോപീകൃഷ്ണൻ, സേവാ നാഷണൽ കോർഡിനേറ്റർ രജീഷ് രാഘവൻ, രാകേഷ് തുടങ്ങിയവർ നേതൃത്വം വഹിച്ച ചടങ്ങിൽ പ്രൊവിൻസ് കോർഡിനേറ്റർ ശ്രീ പ്രമോദ് നന്ദി രേഖപ്പെടുത്തി. വിവിധ മേഖലകളിൽ ഉള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
