Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എടപാ വിമൻസ് കളക്റ്റീവ് സൗദി ദേശിയദിനം ആഘോഷിച്ചു.


റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ വിമൻസ് കളക്റ്റീവ് സംഘടിപ്പിച്ച സൗദി ഫൗണ്ടിങ് ഡേ ആഘോഷം റിയാദിലെ മുറബ്ബ അവന്യൂ മാളിൽ കേക്ക് മുറിച്ച് ആഘോഷിച്ചു പ്രസിഡണ്ട്‌ നസ്റിയ ജിബിൻ അധ്യക്ഷത വഹിച്ചു, .

സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ, സംസ്കാരം, ചരിത്ര പൈതൃകം എന്നിവയെ അംഗീകരിക്കുകയും, സൗദിയിലെ പ്രവാസികളായ വനിതകളുടെ പങ്ക് ഊട്ടിയുറപ്പിക്കു കയുമുള്ള ഇത്തവണത്തെ ആഘോഷം സമൂഹത്തിന്റെ വിവിധ തലങ്ങളിലെ അംഗ ങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന അവസരമായി മാറിയതായി ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു. സെക്രട്ടറി സൗമ്യ തോമസ് സ്വാഗതവും, ട്രഷറർ ഡോ. അമൃത നന്ദിയും പറഞ്ഞു

എഴുത്തുകാരി സബീന കെ. സാലി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. നൗറീൻ ഷാ, കാർത്തിക എസ്‌ രാജ്, മിനി വകീൽ, സഫ്ന അമീർ, മിനുജ മുഹമ്മദ്, സിനി ശറഫു ദ്ധീൻ, ആതിര എം നായർ, ലിയാ സജീർ, അസീന മുജീബ്, സിമ്ന നൗഷാദ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു


Read Previous

മെക്7 സൗദി സെൻട്രൽ കമ്മിറ്റി സൗദി സ്ഥാപക ദിനം ആഘോഷിച്ചു.

Read Next

സൗദി സ്ഥാപക ദിനം ആഘോഷിച്ച്‌ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »