Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വി​രു​ന്നെ​ത്തി​യ ഇ​ന്ത്യ​ൻ കാ​ക്ക​ക​ൾ മ​ട​ങ്ങു​ന്നി​ല്ല; നി​യ​ന്ത്ര​ണ ന​ട​പ​ടി​ക്ക്​ ഒ​രു​ങ്ങി, സൗദി പ​രി​സ്ഥി​തിവ​കു​പ്പ് അധി​കൃ​ത​ർ


ജീ​സാ​ൻ (സൗദി അറേബ്യ): ​തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ തീ​ര​ന​ഗ​ര​മാ​യ ജീ​സാ​നി​ലും ഫ​റ​സാ​ൻ ദ്വീ​പി​ലും വി​രു​ന്നെ​ത്തി​യ ഇ​ന്ത്യ​ൻ കാ​ക്ക​ക​ൾ മ​ട​ങ്ങു​ന്നി​ല്ല. എ​ണ്ണം പെ​രു​കു​ക​യും ശ​ല്യം വ​ർ​ധി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക്ക്​ ഒ​രു​ങ്ങി അ​ധി​കൃ​ത​ർ.എ​ണ്ണം അ​മി​ത​മാ​യി വ​ർ​ധി​ച്ച​തു കാ​ര​ണം ഇ​ത​ര ചെ​റു​ജീ​വി​ക​ളു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തി.

ഇ​ത് ജീ​വ​ജാ​ല​ങ്ങ​ളു​ടെ നി​ല​നി​ൽ​പി​നെ ബാ​ധി​ക്കും എ​ന്ന​തി​നാ​ൽ കാ​ക്ക​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കേ​ണ്ട​തു​ണ്ട്​ എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ്​ വ​നം, പ​രി​സ്ഥി​തി വ​കു​പ്പ്. കാ​ക്ക​ക​ൾ ചെ​റു​പ്രാ​ണി​ക​ളെ മു​ഴു​വ​ൻ അ​ക​ത്താ​ക്കു​ന്ന​താ​യും ഇ​ത്ത​ര​ത്തി​ൽ പ​ല ജീ​വി​ക​ളും അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കാ​ക്ക​ക​ൾ ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടു​കൂ​ട്ടു​ക​യും താ​വ​ള​മ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ത​ട​യാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ലാ​ണ് പ​രി​സ്ഥി​തി വ​കു​പ്പ്.ഇ​ന്ത്യ​യി​ൽ​നി​ന്ന് ക​ട​ൽ ക​ട​ന്നെ​ത്തു​ന്ന കാ​ക്ക​ക​ൾ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ദ്യ​മൊ​ക്കെ കൗ​തു​ക​മാ​യി​രു​ന്നു. സൗ​ദി​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കാ​ക്ക​ക​ളെ ക​ണ്ടു​വ​രാ​റു​ള്ള​ത്.


Read Previous

സീസൺ അവസാനിച്ചു; നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്

Read Next

തലശ്ശേരി സ്വദേശി ദമ്മാമിൽ നിര്യാതനായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »