Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പോരാട്ടം 57 മിനിറ്റ് മാത്രം; വിംബിള്‍ഡണില്‍ കന്നിക്കിരീടം സ്വന്തമാക്കി ഇഗ സ്യാംതെക്ക്


ലണ്ടന്‍: വിംബിള്‍ഡണ്‍  വനിതാ സിംഗിള്‍സ് ഫൈനലില്‍ പോളണ്ടിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്യാം തെക്കിന് കിരീടം. യുഎസിന്റെ അമാന്‍ഡ അനിസിമോവയെ അനായസം പരാജയപ്പടു ത്തിയാണ് ഇഗയുടെ കന്നിക്കിരീട നേട്ടം. 57 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 6-0. 6-0 എന്ന സ്‌കോറി നാണ് ഇഗയുടെ വിജയം

കാര്യമായ ചെറുത്തുനില്‍പ്പിനു പോലും കെല്‍പ്പില്ലാതെയാണ് ഇഗയ്ക്ക് മുന്നില്‍ അമാന്‍ഡ അനിസി മോവ വളരെ വേഗം കീഴടങ്ങിയത്. വിംബിള്‍ഡണ്‍ കീരീട നേട്ടത്തോടെ ഇഗയുടെ ഗ്രാന്‍സ് സ്ലാം നേട്ടം ആറായി

ഫ്രഞ്ച് ഓപ്പണില്‍ നാലും യുഎസ് ഓപ്പണില്‍ ഒരു തവണയും ഇഗ കിരീടം നേടിയിട്ടുണ്ട്. ആദ്യമായി ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്ന 13ാം സീഡായ അമാന്‍ഡയ്ക്ക്, 2016നു ശേഷം വിംബിള്‍ ഡണില്‍ കിരീടമുയര്‍ത്തുന്ന ആദ്യ വനിതാ യുഎസ് താരമെന്ന നേട്ടവും നഷ്ടമായി.


Read Previous

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് നവ നേതൃത്വം, അഷ്‌റഫ്‌ വേങ്ങാട്ട് പ്രസിഡണ്ട്‌, ജയന്‍ കൊടുങ്ങല്ലൂര്‍ ജനറല്‍ സെക്രട്ടറി

Read Next

വായ്പ തിരിച്ചടയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിയുടെ മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »