സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി മരിച്ച നിലയില്‍


ബംഗളൂരു: പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീന്‍ മരിച്ച നിലയില്‍. ബംഗളൂരുവിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കേസിലെ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2022 ആഗസ്റ്റ് 14ന് രാത്രിയാണ് സിപിഎം മരുത റോഡ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെ എട്ടംഗസംഘം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കി ലെത്തിയ സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ വൈരാഗ്യമായിരുന്നു കൊലയ്ക്ക് പിന്നില്‍.


Read Previous

പ്രകടനവും പ്രകടനമില്ലായ്‌മയും തമ്മിലുള്ള പോരാട്ടമാണ് തിരുവനന്തപുരത്ത് നടക്കുക; രാജീവ് ചന്ദ്രശേഖർ, എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നതെന്ന് ശശി തരൂർ

Read Next

പൗരത്വ നിയമഭേദഗതി പ്രാബല്യത്തിൽ; വിജ്ഞാപനം പറത്തിറങ്ങി,സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും, മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങ ളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്ര നീക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »