Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എഴുത്തിന്റെ പെരുന്തച്ഛൻ ഇനി ഓർമ്മ: അനുശോചിച്ച് റിയാദ് ഒഐസിസി


റിയാദ്: മലയാളത്തിന്റെ ഇതിഹാസ കഥാകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തില്‍ അനുശോചിച്ച്‌ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി. സാഹിത്യ സാംസ്കാരിക രംഗത്ത് നികത്താനാകാത്ത വിടവാണ് എം.ടി യുടെ വിയോഗത്തിലൂടെ ഉണ്ടായത്, മലയാള ചലച്ചിത്ര ലോകത്തും തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്താൻ എം.ടിക്ക് സാധിച്ചിട്ടുണ്ട്.സാഹിത്യകാരനായും മാധ്യമ പ്രവർത്തകനായും തിരക്കഥാകൃത്തായും ചലച്ചിത്രസംവിധായകനായും അടയാളപ്പെടുത്തപ്പെട്ട പ്രതിഭാശാലി.

ഏഴോളം സിനിമകള്‍ സംവിധാനം ചെയ്യുകയും 54 ഓളം സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം അടക്കം ഇന്ത്യയുടെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷണ്‍ വരെ അദ്ദേഹത്തിന് ലഭിച്ചതും സാഹിത്യ ലോകത്ത് അദ്ധേഹം നൽകിയ സംഭാവനയുടെ ഭാഗമായിരുന്നു. ലോക സാഹിത്യത്തില്‍ മലയാളത്തിന്റെ മേല്‍ വിലാസമായിരിക്കും എം.ടി വാസുദേവൻ നായർ എന്നത് വരാനിരിക്കുന്ന ഓരോ തലമുറകളും ഓർമ്മിക്കപ്പെടുമെന്നും റിയാദ് ഒഐസിസി അനുശോചന സന്ദേശത്തിൽ പറഞ്ഞു.


Read Previous

യാഥാർത്ഥ്യങ്ങളെ പച്ചയായി വരച്ചിട്ട ആ അപാര മിടുക്ക്, ആ രണ്ടക്ഷരത്തെ എഴുത്തിൻറെ കുലപതിയാക്കി,മരിച്ചിട്ടും മരിക്കാത്ത ഓർമ്മകൾ

Read Next

ഉറച്ച മത വിശ്വാസി’ അതിനേക്കാൾ മികച്ച മതേതരൻ; കേരളം വര്‍ഗീയശക്തികള്‍ക്ക് വളക്കൂറാകാന്‍ അനുവദിക്കരുത്, കെ കരുണാകരനെ അനുസ്മരിച്ച് റിയാദ് ഓ ഐ സി സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »