Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് കർമം നിർവഹിക്കുന്ന 4,951 പേരുടെ ബലികർമം നിർവഹിക്കാനുള്ള ചെലവ് രാജാവ് ഏറ്റെടുത്തു.


മിന : തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് കർമം നിർവഹിക്കുന്ന 4,951 പേരുടെ ബലികർമം നിർവഹിക്കാനുള്ള ചെലവ് രാജാവ് ഏറ്റെടുത്തു. 92 രാജ്യങ്ങളിൽ നിന്നുള്ള 4,951 പേരാണ് ഇത്തവണ രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുന്നത്

ലോകത്തെ 90 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 1,300 പേരും ഇസ്രായിൽ ആക്രമണങ്ങളിൽ വീരമൃത്യുവരിച്ച ഫലസ്തീനികളുടെ ബന്ധുക്കളും പരിക്കേറ്റവുമടക്കം 1,000 ഫലസ്തീനി കളും യെമൻ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൗദി സൈനികരുടെ കുടുംബാംഗങ്ങളും പരിക്കേറ്റവരും അടക്കം 1,000 പേർ ഹജ് നീർവ്വ ഹിക്കുന്നുണ്ട്

കൂടാതെ വീരമൃത്യുവരിച്ച യെമൻ സൈനികരുടെ ബന്ധുക്കളും പരിക്കേറ്റവും അടക്കം 1,000 പേരും സിറിയയിൽ നിന്നുള്ള 280 പേരും 150 യെമനി പണ്ഡിതരും അറബ് ലീഗ് എജ്യുക്കേഷനൽ, കൾച്ചറൽ ആന്റ് സൈന്റിഫിക് ഓർഗനൈസേഷനിൽ നിന്നുള്ള 130 പേരും ഇത്തവണ രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുന്നു ണ്ടെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു


Read Previous

ത്യാഗസ്മരണയില്‍ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ; പ്രവാസ ഭൂമിക ബലി പെരുന്നാള്‍ ആഘോഷത്തിമിർപ്പിൽ.

Read Next

ഹജ് നല്‍കുന്ന സന്ദേശം: സാഹോദര്യം, ഐക്യം; നന്മയും സമൃദ്ധിയും കൈവരാൻ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു: സല്‍മാന്‍ രാജാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »