ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഗർഭപാത്രത്തിൽ ശ്വാസംമുട്ടി മരിക്കുന്ന കുഞ്ഞുങ്ങള്‍, പുറത്തേക്ക് തള്ളി നിൽക്കുന്ന വാരിയെല്ലുകളും വീർത്ത വയറുമായി ഭക്ഷണത്തിനുവേണ്ടി അലയുന്ന കുട്ടികള്‍, കളിചിരികൾ വിരിയേണ്ട ചുണ്ടുക ളിൽ നിസഹായത… ഇസ്രയേലിൻ്റെ കൂട്ടക്കുരുതിയിൽ എരിഞ്ഞടങ്ങുന്ന പലസ്‌തീൻ്റെ കാഴ്‌ചകള്‍.






