ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : മാർക്ക് ആൻഡ് സേവും അൽഷർഖ് ക്ലിനിക്കും ഇന്നലെ 25-7-25 ന് സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പ് ജനശ്രദ്ധ ആകർഷിച്ചു. ഏകദേശം മുന്നൂറോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു . പാവപ്പെട്ട ഒരുപാട് ജനങ്ങൾക്ക് ഈ മെഡിക്കൽ ക്യാമ്പ് ഏറെ ഉപകാരപ്രദമായി.
ഡോക്ടർ കൺസൾട്ടിങ് അടക്കം തികച്ചും സൗജന്യമായി നടത്തിയ ഈ പരിപാടി വൻവിജയമായിരുന്നു. എക്സിറ്റ് 28 ഖുറൈസ് റോഡിൽ ഉള്ള മാർക്ക് ആൻഡ് സേവിൽ വെച്ചായിരുന്നു മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നത്. മാർക്ക് ആൻഡ് സേവ് മാനേജർ മുസ്തഫ പരിപാടി ഉത്ഘാടനം ചെയ്തു. ജലീൽ കണ്ണൂരും ദിൽഷാദും പരിപാടിക്ക് നേതൃത്വം നൽകി.
