പൂട്ടിന് ഒരുപാട്ട്’ മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു


റിച്ചൂസ് ബാനറിൽ കാളപൂട്ട് കാർഷിക പെരുമായേ പ്രമയമാക്കി പ്രശസ്ത കവി OM കരുവാരം കുണ്ട് രചിച്ച് പ്രശസ്ത മ്യൂസിക് ഡയറക്ടർ കോഴിക്കോട് അബുബക്കർ സംഗീതം ചെയ്ത് പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക ഫാസിലാ ബാനു നജീബ് മഞ്ചേരി എന്നിവർ ചേർന്ന് ആലപിച്ച മ്യൂസിക്കൽ ആൽബം കിഴ്ശേരിജനകീയ കാളപൂട്ട് വാട്ട്സാപ്പ്കൂട്ടായിമ ഒരു സഹോദരന്റെ ചികിത്സക്ക് ഫണ്ട് സുരുപികുന്നതിനായി മുതുവല്ലൂർ PP ചെറിയുടെ കാളപൂട്ട് കണ്ടത്തിൽ സങ്കടിപ്പിച്ച കാളപൂട്ട് മത്സരത്തിൽ വച്ച് MC ഇക്കു പതിനാറ്ങ്ങൽ. കാളപൂട്ട് സംസ്ഥാന കമ്മിറ്റി രക്ഷാധികാരി പി കെ ചെറിയാപ്പുവിന് സിഡി നൽകികൊണ്ട് റിലീസ് നിർവഹിച്ചു

ചടങ്ങിൽ കാളപൂട്ട് സംസ്ഥാന കമ്മിറ്റി ട്രഷറർ ചമ്പാൻ മാനു,കാഞ്ഞിരങ്ങാടൻ കുഞ്ഞൻ, ആഷിഖ്, റഷീദ് കുന്നുമ്മൽ കൊളക്കാടൻ നിസാർ, ആൽബത്തിൽ അഭിനയിച്ച അഷ്‌റഫ്‌ കെ പി , ഒറ്റകൊമ്പൻ ഫാൻസ്‌ അംഗങ്ങൾ കാളപൂട്ട് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു

കാളപൂട്ട്ന്റെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ കഴിച്ചകളും നാടും നാട്ടുവഴികളും ഒരു തലമുറയുടെ ചോരത്ത വീര്യത്തിന്റെ തലമുറകളായ് കൈമാറി പോന്ന കാളപൂട്ട് എന്ന കാർഷിക മാമങ്കത്തെ തനിമ നഷ്ടപെടാതെ ക്യാമറയിൽ ഒപ്പിയെടുത്ത് പ്രേക്ഷ കരുടെ മുമ്പിൽ എത്തിച്ചിരിക്കുകയാണ് കാളപൂട്ട് പ്രേമിയും ആൽബം സംവിധായ കനുമായ മജീദ്KP പതിനാറ്ങ്ങൽ, ക്യാമറ ജലീൽ തിരുരങ്ങാടി, അണിയറ പ്രവർത്ത കർ ബാബു വളപ്ര, ആശിഖ് സൽമാൻ, റഷീദ്കുന്നുമ്മൽ, നൗഫൽ വടകര, അഭിനയാർ ഥികൾ അഷ്‌റഫ് കെപി, സജ്‌ന പാലക്കാട്


Read Previous

അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നു. ഡോ.അമാനുല്ല വടക്കാങ്ങര

Read Next

പ്രവാസി വെൽഫെയർ റിയാദ്, കരിയർ സ്‌ക്വയർ വിങ്ങിനു രൂപം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »