Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ന്യൂ സനയ്യ ഏരിയ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.



റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ന്യൂ സനയ്യ ഏരിയായുടെ 9- മത് സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. അഞ്ച് യൂണിറ്റ് സമ്മേളനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് ഓഗസ്റ്റ് 8ന് നടക്കുന്ന ഏരിയാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചത്.

ഏരിയാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഏരിയ ജോയിന്റ് സെക്രട്ടറി തോമസ് ജോയി ആമുഖപ്രഭാഷണം നടത്തി. ഏരിയ പ്രസിഡണ്ട്‌ നിസാർ മണ്ണഞ്ചേരി അധ്യക്ഷനായി .കേളി ട്രഷറർ ജോസഫ് ഷാജി സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി ഷിബു തോമസ് സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. ചെയർമാനായി തോമസ്ജോയിയേയും കൺവീനറായി രാജേഷ് ഓണാക്കുന്നി നെയും തെരഞ്ഞെടുത്തു. കൂടാതെ സാമ്പത്തികം , ഭക്ഷണം, പർച്ചേ സിംഗ്, ഗതാഗതം തുടങ്ങി വിവിധ ചുമതലകൾ പങ്കുവച്ചു കൊണ്ട് 40അംഗ സംഘാടക സമിതി രൂപീകരിച്ചു.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷാജി റസാഖ്,ലിബിൻ പശുപതി, പ്രദീപ്‌ കൊട്ടാരത്തിൽ ഏരിയ രക്ഷാധികാരി കമ്മറ്റി കൺവീനവർ ബൈജു ബാലചന്ദ്രൻ ഏരിയ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ താജുദീൻ,അബ്ദുൽ നാസർ, എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി കൺവീനർരാജേഷ് ഓണാക്കുന്ന് യോഗത്തിന് നന്ദി രേഖപ്പെടുത്തി.


Read Previous

14 വർഷത്തെ പ്രവാസം, കേളി രാജീവിന് യാത്രയയപ്പ് നൽകി

Read Next

കേളി അൽഖർജ് ഏരിയ സമ്മേളനം ആഗസ്ത് 22ന്; സംഘാടകസമിതി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »