Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് ആഗസ്റ്റ് 18 ന് വിതരണംചെയ്യും; ഒ ഐ സി സി ആലപ്പുഴ ജില്ല കമ്മിറ്റി


റിയാദ്: ഒഐസിസി ആലപ്പുഴ റിയാദ് ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് ആഗസ്ത് 18ന് വിതരണം ചെയ്യും. അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റി ഓഡി റ്റോറിയത്തില്‍ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിക്കും.

അഡ്വ. ബി ബാബു പ്രസാദ് (പ്രസിഡന്റ്, ഡിസിസി ആലപ്പുഴ), അഡ്വ. എം. ലിജു (കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം), എ എ ഷുക്കൂര്‍, (കെപിസിസി ജന. സെക്രട്ടറി), പഴകുളം മധു (കെപിസിസി ജന. സെക്രട്ടറി), കെ. പി ശ്രീകുമാര്‍ (കെപിസിസി ജന. സെക്രട്ടറി), അഡ്വ. അനില്‍ ബോസ് (കെപിസിസി വക്താവ്), സലിം കളക്കര (വൈസ് പ്രസിഡന്റ്, ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി, റിയാദ്), ടി എ ഹമീദ് (ബ്ലോക് കമ്മറ്റി പ്രസിഡന്റ്, അമ്പലപ്പുഴ), ഉമ്മന്‍ ചാണ്ടണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍, ഷിഹാബ് പോളക്കുളം (മുന്‍ ട്രഷറര്‍, ഒഐസിസി റിയാദ്-ആലപ്പുഴ), ഷാജി സോന (ജന. സെക്രട്ടറി, ഒഐസിസി, നാഷണല്‍ കമ്മറ്റി), മജീദ് ചിങ്ങോലി (പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍, സ്‌കോളര്‍ഷിപ്പ്), സജി വളളികുന്നം (വൈസ് പ്രസിഡന്റ്), ഹാഷിം ചിയാംവെളി (സെക്രട്ടറി,)നൗഷാദ് കറ്റാനം എന്നിവര്‍ പങ്കെടുക്കും.

ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 19 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അറിയിച്ചു.
സുഗതന്‍ നൂറനാട്, നൗഷാദ് കറ്റാനം, സെയ്ഫ് കായംകുളം, ഖമറുദ്ദീന്‍ താമരക്കുളം,
ഷിബു ഉസ്മാന്‍, ബിജു വെണ്മണി, ഷബീർ വരിക്കപ്പള്ളി എന്നിവരടങ്ങിയ സ്‌ക്രൂട്ടിനി കമ്മറ്റിയാണ് സ്ക്കോളർഷിപ്നർഹരായവരെ തെരെഞ്ഞെടുക്കാൻ ജില്ല കമ്മിറ്റി നിയോഗിച്ച പാനൽ.


Read Previous

ഇത് എഐ യുഗം: സോഫ്‌റ്റ്‌വെയര്‍ ജോലി ലഭിക്കാന്‍ അറിയണം ഈ സാങ്കേതിക വിദ്യകള്‍, പുതിയ റിപ്പോര്‍ട്ടുകളിലേക്ക്

Read Next

എനിക്ക് നീതി വേണം, കൊലപാതകികൾ ശിക്ഷിക്കപ്പെടണം’; മൗനം വെടിഞ്ഞ് ഷെയ്ഖ് ഹസീന, ആദ്യ പ്രതികരണം, ആഗസ്‌റ്റ് 15ന് ദേശീയ വിലാപദിനം ആചരിക്കണമെന്നും ബംഗബന്ധു ഭവനിൽ പൂക്കൾ അർപ്പിച്ച് രക്തസാക്ഷികൾക്കായി പ്രാർഥിക്കണമെന്നും രാജ്യത്തെ ജനങ്ങളോട് ഹസീന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »