Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലൈംഗികാവശ്യങ്ങള്‍ നിരാകരിച്ചു;സ്പാ ജീവനക്കാരിയെ ശാരീരികമായി ഉപദ്രവിച്ച ഉടമ പിടിയില്‍


കൊച്ചി: യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. ആലുവ കടുങ്ങല്ലൂര്‍ 10-ബി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അജീഷിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്.

തന്റെ ഉടമസ്ഥതയിലുള്ള കടവന്ത്ര മാര്‍ക്കറ്റ് റോഡിലുള്ള സ്പായിലെ ജീവനക്കാരിയെ ലൈംഗികാവശ്യങ്ങള്‍ നിരാകരിച്ചതിന്റെ വിരോധത്തില്‍ പ്രതി ശാരീരികമായി ഉപദ്രവിക്കുകയും ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതിയെ കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.


Read Previous

ബാലറ്റ് പേപ്പറില്‍ കൃത്രിമം; സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്

Read Next

സ്നേഹിയ്ക്കുന്നവരിൽ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ച് പറയുന്ന കുറിപ്പ് പങ്കുവെച്ച്,എലിസബത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »