Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമ്പരപ്പിക്കുന്ന തീരുമാനവുമായി പഞ്ചായത്ത്, കാരണം വിചിത്രം, സ്‌ത്രീകൾ സ്‌മാ‌ർട്ട് ഫോൺ ഉപയോഗിക്കണ്ട


ജയ്പൂർ: സ്ത്രീകളുടെ ഫോണുകൾ കുട്ടികൾ ഉപയോഗിക്കാൻ സാദ്ധ്യത കൂടുതലാണ്. കണ്ണിനെ ബാധിക്കും. ഫോണിന്റെ അമിത ഉപയോഗം കുറയ്ക്കണം. അതിന് രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഖാപ് പഞ്ചായത്ത് കണ്ടെത്തിയ വഴിയാണ് വിചിത്രം. സ്ത്രീകൾ സ്മാർട്ട് ഫോൺ ഉപയോഗിക്കേണ്ട. ഗ്രാമവാസികളുടെ യോഗത്തിലാണ് ഈ അമ്പരപ്പിക്കുന്ന‌ തീരുമാനം.

15 ഗ്രാമങ്ങളിലെ സ്ത്രീകൾക്കാണ് വിലക്ക്. പൊതുപരിപാടികൾ, അയൽവാസികളുടെ വീടുകൾ എന്നിവിടങ്ങളിലേക്ക് പോകുമ്പോൾ മൊബൈൽ ഫോൺ വേണ്ട. സാധാരണ കീപ്പാഡ് ഫോണുകൾ ഉപയോഗിക്കാം. അതും വീട്ടിൽ. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്മാർട്ട്ഫോൺ ഉപയോഗിക്കാം. പഠനാവശ്യത്തിന് പെൺകുട്ടികൾക്ക് വീട്ടിൽ മാത്രം ഫോൺ ഉപയോഗിക്കാം. തീരുമാനം സ്ത്രീകളുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായ ചർച്ചകളും വിമർശനങ്ങളും ഉയരുന്നുണ്ട്.


Read Previous

കേരള അതിര്‍ത്തിയില്‍ ജീവിയെ കണ്ടെത്താനാകുന്നില്ല മനുഷ്യനെ കണ്ടാല്‍ കൊന്ന് തിന്നും

Read Next

മലപ്പുറത്ത് ഭൂമി കുലുക്കമുണ്ടായതായി സംശയം രണ്ടുതവണ വലിയ മുഴക്കം കേട്ടതായി പ്രദേശവാസികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »