Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക; കെ.എസ്.എസ്.പി.എ ധർണ നടത്തി.


പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക , കുടിശിഖ ക്ഷാമാശ്വാസം അനുവദിക്കുക , മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക , മുൻകാല പ്രാബല്യം അനുവദിക്കുക തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.എസ്.എസ്.പി.എ നെയ്യാറ്റിൻകര ട്രഷറിക്ക് മുൻപിൽ ധർണ നടത്തി .

നെയ്യാറ്റിൻകര ട്രഷറിക്ക് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെ.എസ്.എസ്. പി. എ നടത്തിയ പ്രതിഷേധ ധർണ്ണ

ധർണ്ണ കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പരമേശ്വരൻ നായർ , ജില്ലാ വൈസ് പ്രസിഡൻ്റ് വിജയകുമാർ നിയോജക മണ്ഡലം സെക്രട്ടറി സുനിൽ കുമാർ ,നേതാക്കളായ മനോമോഹനൻ , ഉദയകുമാർ , പെരുമാൾ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.


Read Previous

വെള്ളാപ്പള്ളിയെ പിടിച്ചു കെട്ടാൻ വാവ സുരേഷിനെ വിളിക്കണം’

Read Next

അടുത്ത തെരഞ്ഞെടുപ്പിൽ പിണറായി തന്നെ നയിക്കും’, മുഖ്യമന്ത്രിയോ? പ്രതികരിച്ച് എംഎ ബേബി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »