ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: സ്കൂൾ അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം വർധിപ്പിച്ച് സർക്കാർ ഉത്തരവായി. നിലവിൽ 10 ശതമാനമായിരുന്നു അനുവദിച്ചിരുന്നത്. ഇത് എൽ.പി., യു.പി. സ്കൂൾ അധ്യാപകർക്ക് 20 ശതമാനവും ഹൈസ്കൂൾ അധ്യാപകർക്ക് 15 ശതമാനവുമായാണ് വർധിപ്പിച്ചത്.നിലവിലെ 10 ശതമാനം അനുസരിച്ച് അധ്യാപകർക്ക് അന്തർജില്ലാ സ്ഥലംമാറ്റം കിട്ടാതെവന്നിരുന്നു. അനുപാതം മാറ്റണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർ നൽകിയ നിവേദനം കണക്കിലെടുത്താണ് മാറ്റംവരുത്തിയത്.അനുപാതം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അറബിക് മുൻഷീസ് അസോസിയേഷൻ നിവേദനം നൽകിയിരുന്നു.
