Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് ടീം ക്യാപ്പിറ്റൽ സിറ്റി യാത്രയയപ്പ് നൽകി


റിയാദ്: റിയാദ് ടീം ക്യാപ്പിറ്റൽ സിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ നിന്ന് വിട്ട് പോകുന്ന ഭരണ സമിതി അംഗവും റിയാദിലെ കലാ കായിക ജീവകാരുണ്യ മേഖലക ളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന ജാസിർ കല്ലുവളപ്പിലിൻ യാത്രയയപ്പ് നൽകി. ടീം ക്യാപ്പിറ്റൽ സിറ്റിയുടെയും റിയാദ് മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ(മിഅ) ഉപഹാരവും ചടങ്ങിൽ കൈമാറി.

മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ടീം ക്യാപ്പിറ്റൽ സിറ്റി വർക്കിങ്ങ് പ്രസിഡന്റ് നസിം അദ്ധ്യക്ഷനായിരുന്നു. സമദ് റോയൽ ട്രാവൽസ്, മിഅ ഭരണ സമിതി അംഗങ്ങളായ ഫൈസൽ തമ്പലകോടൻ, സഫീറലി തലാപ്പിൽ, ഉമറലി, റിയാസ് വണ്ടൂർ, വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ ഭരണ സമിതി അംഗങ്ങളായ കബീർ പട്ടാമ്പി, സലാം പെരുമ്പാവൂർ, ഡൊമിനിക്ക് സാവിയോ, കിരൺ നൂറാനാ ക്ലിനിക്ക്, അബ്ദു UFC എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ൻസൂർ ചെമ്മല, ഷമീർ പാലോട്, ബിനാസ്, ഷൈജൽ , അഖിൽ, അനസ് എന്നിവർ നേതൃത്വം നൽകി. ടീം ക്യാപിറ്റൽ സിറ്റി സെക്രട്ടറി ജംഷി സ്വാഗതവും ട്രഷറർ ബിൽറു ബിൻയാമിൻ നന്ദിയും പറഞ്ഞു.


Read Previous

ഐ സി എഫ് റിയാദ് സെൻട്രൽ കമ്മറ്റി യാത്രയയപ്പ് നൽകി

Read Next

‘നിങ്ങള്‍ അത് ചെയ്യാത്തതു കൊണ്ട് ഞങ്ങളും അതു ചെയ്യില്ല എന്ന വാദം തെറ്റ്’; സിപിഎം നിലപാട് തള്ളി ബൃന്ദ കാരാട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »