റിയാദിലെ കലാ സാംസ്കാരിക സാമൂഹ്യ വേദികളിലെ നിറ സാന്നിധ്യമായിരുന്ന സന്തോഷ് ലക്ഷ്മണിന്റെ ഭാര്യ സോണിയ, മക്കൾ സായാ, സിയാൻ എന്നിവർക്ക് സെൻ കുടുംബ കൂട്ടായ്മ യാത്ര അയപ്പ് നൽകി.

സെക്രട്ടറി ചിയറസ് ലാൽ, പ്രസിഡന്റ് ഷാജി, ട്രഷറർ അനൂപ് ഗോപി എന്നിവർ ആശംസകൾ അർപ്പിച്ചു. മുൻസെക്രട്ടറി അനൂപ്, സെൻ കുടുംബ കൂട്ടായ്മക്ക് വേണ്ടി ഉപഹാരം സമ്മാനിച്ചു.
