Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വിഫ്റ്റ് ബസ് ഹോട്ടലിലേയ്ക്ക് ഇടിച്ചു കയറി; സംഭവം കൊടുവള്ളിയിൽ


കോഴിക്കോട് : കൊടുവളളിക്കു സമീപം മദ്രസ്സ ബസാറിനടുത്ത് നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കു വരുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

ചാറ്റല്‍ മഴയില്‍ നിയന്ത്രണം വിട്ട ബസ് ആദ്യം റോഡരികിലെ മരത്തിലിടിച്ചു. പിന്നീട് വെട്ടിത്തിരിഞ്ഞ് എതിര്‍വശത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യാത്ര ക്കാര്‍ക്ക് ആര്‍ക്കും സാരമായ പരിക്കുകളില്ല. അപകടം സംഭവിക്കുമ്പോൾ ഹോട്ടലിൽ ജീവനക്കാർ ഉൾപ്പെടെ ഉണ്ടായിരുന്നെങ്കിലും ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ബസിൻ്റെ മുൻവശം പൂർണമായും തകർന്നു.


Read Previous

സംവരണ സമ്പ്രദായം ഇല്ലാതാക്കാനാണ് ബിജെപി-ആര്‍എസ്‌എസ് ശ്രമം, ബിജെപിക്ക് വോട്ട് ചെയ്യരുത് : മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Read Next

ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ 2024 രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »