Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലക്ഷ്യമിടുന്നത് 9000 കോടി സമാഹരിക്കാന്‍; പലിശ നിരക്കുകള്‍ ഇങ്ങനെ


കോട്ടയം : സഹകരണ നിക്ഷേപ സമാഹരണം നാളെ മുതല്‍ ഫെബ്രുവരി 25 വരെ നടക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. 9,000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്.

വ്യക്തിഗത നിക്ഷേപമായി 1000 കോടിയും പ്രാഥമിക സഹകരണസംഘങ്ങളിലൂടെ 8000 കോടിയും സമാഹരിക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് പാമ്പാടിയില്‍ നടക്കും.

പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് 8.60 ശതമാനം വരെ പലിശ ലഭിക്കും. നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ വായ്പകള്‍ പരമാവധി ഇളവുകളോടെ അടച്ചുതീര്‍ക്കാം. കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം പ്രകാരം സഹായത്തിന് 12 സംഘങ്ങളെ തിരഞ്ഞെടുത്തു. ആദ്യഘട്ടമായി 10 കോടി രൂപയുടെ ധനസഹായം ലഭ്യമാകും.

പുതിയ പലിശ നിരക്ക്

15 ദിവസം മുതല്‍ 45 ദിവസം വരെ : 6.25 %

46 ദിവസം മുതല്‍ 90 ദിവസം വരെ : 6.75 %

91 ദിവസം മുതല്‍ 179 ദിവസം വരെ : 7 %

180 ദിവസം മുതല്‍ 364 ദിവസം വരെ : 7.75 %

ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം താഴെവരെ : 8 %

രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ : 8.10 %


Read Previous

അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക് ഡ്രോണുകൾ,​ വെടിവച്ച് തുരത്തി ഇന്ത്യൻ സൈന്യം

Read Next

മലപ്പുറം നിലമ്പൂർ ഭാഗങ്ങളിലേക്ക് ആവശ്യക്കാർ കൂടുതൽ,​ കെട്ടൊന്നിന് 230 രൂപ വരെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »