Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട് പ്രവാസി അസോസിയേഷൻ രൂപീകരിച്ചു.


റിയാദ് : വയനാട് പ്രവാസി അസോസിയേഷൻ രൂപീകരിച്ചു. ഇന്ന് മലാസിൽ വച്ച് നടന്ന കമ്മിറ്റിയിൽ ആയിരുന്നു വയനാട് പ്രവാസി അസോസിയേഷൻറെ ആദ്യത്തെ റിയാദിലെ കമ്മിറ്റി രൂപീകരണ ചടങ്ങ്, പ്രവാസികളായ വയനാട്ടുകാരുടെ ക്ഷേമത്തിനു വേണ്ടിയാണ് സംഘടനയുടെ രൂപീകരണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.

പുതിയ ഭാരവാഹികള്‍ പ്രസിഡന്റ് : കുഞ്ഞിമുഹമ്മദ് തലപ്പുഴ, ജനറൽ സെക്രട്ടറി: വർഗ്ഗീസ് പൂക്കോള, വൈസ് പ്രസിഡന്റ് 1: ബിനു തോമസ്, വൈസ് പ്രസിഡന്റ് 2: മുത്തലിബ് കാര്യമ്പാടി, ജോയിന്റ് സെക്രട്ടറി 1: സുരേഷ് ബാബു (അനൂപ് കുഴിത്തടത്തിൽ), ജോയിന്റ് സെക്രട്ടറി 2: ഷിനോജ് ചാക്കോ ഉപ്പു വീട്ടിൽ, പ്രോഗ്രാം കൺവീനർ: നിഖിൽ വലിയപറമ്പിൽ.


Read Previous

അയ്യപ്പന്‍റെ സ്വര്‍ണ്ണം കട്ടവര്‍ ജനശ്രദ്ധതിരിക്കാന്‍ ഷാഫി പറമ്പിലിനെ തല്ലി തീര്‍ക്കുന്നു; നരനായാട്ടില്‍ പ്രതിഷേധിച്ച് റിയാദ് ഒഐസിസി

Read Next

ഇന്ത്യ-അഫ്‌ഗാൻ ഉഭയകക്ഷി ബന്ധം ശക്തം’; ഊഷ്‌മള സ്വീകരണത്തിന് നന്ദി പറഞ്ഞ് ആമിർ ഖാൻ മുത്താക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »