ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെയും വുമെൻസ് ഫോറത്തിന്റെ യും ആഭിമുഖ്യത്തിൽ നടത്തിയ സൗഹൃദ ഇഫ്താർ സ്നേഹവിരുന്നിൽ റിയാദിലെ വിവിധ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനപ്രതിനിധികളടക്കം നിരവധിയാളുകൾ പങ്കെടുത്തു.
റിയാദ് എക്സിറ്റ് 18ലെ മൻഹൽ ഇസ്തിറാഹിൽ നടത്തിയ സംഗമത്തിന് പ്രോഗ്രാം കൺവീനർ ഡൊമിനിക് സാവിയോ, വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ പ്രസിഡന്റ് കബീർ പട്ടാമ്പി, സെക്രട്ടറി സലാം പെരുമ്പാവൂർ ട്രഷറർ ബിൻയാമിൻ ബിൽറു, ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, റിയാദ് കൗൺസിൽ അംഗങ്ങളായ റിയാസ് വണ്ടൂർ, സ്കറിയ ബിജു, വല്ലി ജോസ്, സുബി സജിൻ, റിസ്‌വാന ഫൈസൽ, സുദീപ്, ശാരിക സുദീപ്, ഷൈജു പച്ച, സുബി ഷംസു, കെ.ടി. കരിം, സുനിൽ ബാബു എടവണ്ണ, ഷിജു ബഷീർ, ഇല്യാസ് കാസർഗോഡ്, മുഹമ്മദലി മരുവട്ടിക്കൽ, തങ്കച്ചൻ വർഗ്ഗീസ്, സാനു മാവേലിക്കര, ഷംനാദ് കുളത്തൂപ്പുഴ, മിനുജ, കാർത്തിക, ഷംനാസ് അയൂബ്, റിജോഷ്, ഉമറലി അക്ബർ, സാജിദ്, നിസാർ, സനീഷ്, രാഹുൽ രവീന്ദ്രൻ, സനീഷ് രാജു, ഇസ്ഹാഖ് മണ്ണാർക്കാട്, റഊഫ് പട്ടാമ്പി, അനസ് മണ്ണാർക്കാട്, മുജീബ് പാലക്കാട്, സൗമ്യ തോമസ്, അഞ്ചു ആനന്ദ്, ബാബു പട്ടാമ്പി, അൻവർ, ജോസ് കടമ്പനാട്, അഷ്റഫ് പാലക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
