ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: ശ്രീലേഖയെ പോലെ ഒരാള്‍ കള്ളം പറയുമെന്ന് കരുതുന്നില്ലെന്നും മേയറാക്കാത്തതി ലുള്ള അതൃപ്തി ആര്‍ ശ്രീലേഖ പ്രകടിപ്പിച്ചത് ബിജെപിയുടെ ആഭ്യന്തര പ്രശ്നമാണെന്നും കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരിനാഥന്‍. പാര്‍ട്ടി മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചതെന്ന് ശ്രീലേഖ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് പറയേണ്ടത് ബിജെപിയാണ്. ശ്രീലേഖയുടെ അതൃപ്തി കോര്‍പ്പ റേഷന്‍ ഭരണത്തെ ബാധിക്കുന്നുവെന്നും ശബരിനാഥന്‍ പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ ബിജെപിക്ക് പാളി. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്ങ്ങള്‍ കോര്‍പ്പറേഷന്‍ ഭരണത്തെ പിന്നോട്ടടിക്കുകയാണ്. ശ്രീലേഖയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറയേണ്ടത് അവരുടെ പാര്‍ട്ടിക്കുള്ളിലായിരുന്നു. അവരുടെ ആഭ്യന്തര പ്രശ്നങ്ങള്‍ കോര്‍പ്പറേഷന്‍ ഭരണത്തെ ബാധിക്കാന്‍ പാടില്ലെന്നും ശബരിനാഥന്‍ പറഞ്ഞു.
മേയര്‍ വിവാദത്തില്‍ പാര്‍ട്ടി അതൃപ്തിക്ക് പിന്നാലെ മാധ്യമങ്ങളെ പഴിച്ച് ആര്‍ ശ്രീലേഖ രംഗത്തെത്തിയി രുന്നു. വൃത്തികെട്ട മാധ്യമപ്രവര്‍ത്തനമാണ് കേരളത്തിലെന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം. ചോദ്യം ചോദിച്ച് ശല്യം ചെയ്ത് മുഖ്യധാരാ മാധ്യമങ്ങളില്‍ ചിലര്‍ എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു. വര്‍ട്ടി നിര്‍ദേശത്തിന് പിന്നാലെ യാണ് ആര്‍ ശ്രീലേഖ വിശദീകരണവുമായി രംഗത്തെത്തിയത്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളില്‍ പൊതുസമൂഹത്തോട് വിശദീകരണം നല്‍കണമെന്നായിരുന്നു ശ്രീലേഖയ്ക്ക് പാര്‍ട്ടി നല്‍കിയ നിര്‍ദേ ശം. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളെ പഴിച്ചുകൊണ്ട് ശ്രീലേഖ രംഗത്തുവന്നത്.
