Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിൽ തിരുവനന്തപുരം വർക്കല സ്വദേശി മരണപ്പെട്ടു



റിയാദ്: തിരുവനന്തപുരം വർക്കല സ്വദേശിയും റിയാദിലെ സാമൂഹിക രംഗത്ത് സജീവ സാന്നി ധ്യവുമായിരുന്ന ഷബീർ അബ്‌ദുൽ ഖാദർ നജാഹി (42) ചിലക്കൂർ, സബീന മൻസിൽ) റിയാദിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ റബുവയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ മരണം സംഭവിച്ചത്. ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്ന ഷബീർ, ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

മരണാനന്തര നടപടിക്രമങ്ങൾ ഐസിഎഫ് (ICF) വെൽഫെയർ സെക്രടറി റസാഖ് വയൽക്കരയുടെ
നേതൃത്വത്തിൽ നടന്നുവരുന്നു. തുഫൈൽ എ കെ ആണ് പിതാവ്; മാതാവ് അസീമാ ബീവി. അൻസി എൻ ആണ് ഭാര്യ. ഇവർക്ക് നാലു വയസ്സുള്ള ഒരു മകനുണ്ട്.


Read Previous

തദ്ദേശ തെരഞ്ഞെടുപ്പ്: സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറരുത്, ജാതിഭ്രഷ്ട് പാടില്ല, മാര്‍ഗ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Read Next

ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രതീക്ഷ നൽകി അലിഫ് എക്സ്പോ’25

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »