ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: യുവ മാധ്യമപ്രവർത്തകനായ ശ്രീജിത്തിനെ അനുസ്മരിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച യോഗം സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം. രാധാകൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ്. ശബരീനാഥൻ, ബി.ജെ.പി ജില്ലാ പ്രസി ഡന്റ് വി.വി. രാജേഷ്, മുതിർന്ന മാധ്യമപ്രവർത്തകരായ ആർ. അജിത് കുമാർ, സാബു ജോൺ, ബിജു ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു.
