Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃശൂർ കൂർക്കഞ്ചേരി സ്വദേശി റാസൽഖൈമയിൽ നിര്യാതനായി


റാസൽഖൈമ: പ്രവാസി മലയാളി യുഎഇയിലെ റാസൽഖൈമയിൽ മരിച്ചു. തൃശൂർ കൂർക്കഞ്ചേരി സ്വദേശി ഭാസ്കരൻ ജിനൻ ആണ് മരിച്ചത്. 63 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റാക് ഉബൈദുല്ലാഹ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.

36 വർഷമായി യുഇഎയിൽ പ്രവാസിയാണ് ഭാസ്കരൻ ജിനൻ. ഇദ്ദേഹം ജുപീറ്റർ ജ്വല്ലറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: പടിയത്ത് ഭാസ്കരൻ. മാതാവ്: തങ്കമ്മ. ശ്രീകലയാണ് ഭാര്യ. മകൻ: ശ്രീജിത്ത്. മരുമകൾ: സ്നേഹ. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.


Read Previous

റിസ ലഹരിവിരുദ്ധ പ്രതിജ്ഞാ: അണിനിരന്ന് അരലക്ഷത്തിലധികം കുട്ടികളും ആയിരക്കണക്കിനു അധ്യാപകരും

Read Next

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ ജയകുമാർ 15,000-ത്തിലധികം ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ വിജയകരമായി നടത്തി; കല്ലെറിയുന്നവർ അറിയണം, ഡോ. ജയകുമാറിനെ; ഇങ്ങനെയും ഒരു ‘ജീവൻ മശായ്’ നമുക്കിടയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »