Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹജ് തീർഥാടനം സുഗമമാക്കാൻ : പുണ്യസ്ഥലങ്ങളിൽ ഇത്തവണ സെൽഫ്-ഡ്രൈവിംഗ് ബസുകളും, 11 സീറ്റുകൾ വീതമുള്ള ബസുകൾ ഒറ്റ ചാർജിംഗിൽ ആറു മണിക്കൂർ സഞ്ചരിക്കും.


മക്ക: ഹജ് കർമ്മങ്ങളൾക്ക് ഏതാനും ദിവസങ്ങള് ശേഷിക്കെ തീർഥാടകരുടെ ഹജ് കർമ്മങ്ങൾ സുഗമാമമാക്കുന്നതിനായി സഊദി സര്ക്കാര് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത് പുണ്യസ്ഥലങ്ങളിൽ ഹജ് തീർഥാടകരുടെ ഉപയോഗത്തിന് ഇത്ത വണ ആദ്യമായി സെൽഫ്-ഡ്രൈവിംഗ് ബസുകൾ ഏർപ്പെടുത്തുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

പരിസ്ഥിതി, മനുഷ്യ സൗഹൃദമായ ഗതാഗത സേവനം സാധ്യമാക്കുന്ന നൂതനമായ ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമാക്കാനും ഹാജിമാർക്ക് വൈവിധ്യമാർന്ന ഗതാഗത സൗകര്യങ്ങൾ ഒരുക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് സെൽഫ്-ഡ്രൈ വിംഗ് ബസുകൾ ഏർപ്പെടുത്തുന്നത്. പ്രത്യേകം നിർണയിച്ച ട്രാക്കിലൂടെ മനുഷ്യ ഇടപെടലില്ലാതെ ഓടിക്കാൻ കൃത്രിമബുദ്ധി സാങ്കേതികവിദ്യകളും ക്യാമറകളും സെൻസറുകളും സെൽഫ്-ഡ്രൈവിംഗ് ബസുകൾ ഉപയോഗിക്കുന്നു.

11 സീറ്റുകൾ വീതമുള്ള ബസുകൾ ഒറ്റ ചാർജിംഗിൽ ആറു മണിക്കൂർ സഞ്ചരിക്കും. ബസുകളുടെ പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്റർ വരെയാണ്. സെൽഫ്-ഡ്രൈവിംഗ് ബസുകളുടെ ഉപയോഗത്തിന് ആറാം നമ്പർ ട്രാക്കാണ് നീക്കിവെച്ചി രിക്കുന്നത്. ഈ ട്രാക്കിന് നാലു കിലോമീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്.


Read Previous

റിയാദ് ഇന്ത്യൻ എംബസ്സി അൽ മാദി പാർക്കിൽ 9-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.

Read Next

റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (റിഫ) എ , ബി, ഡിവിഷൻ പ്രീമിയർ ലീഗ് അവസാന റൗണ്ട് മത്സരങ്ങൾ ഈയാഴ്ച്ച

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »