
റിയാദ്: ബത്ത അപ്പോളോ ഡിമോറ ആഡിറ്റോറിയത്തിൽ ഡിസംബർ 31 2022 നു ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്, ചെയർമാൻ നബീൽ സിറാജ്, പ്രസിഡന്റ ഷഹനാസ് ചാറയം, സെക്രട്ടറി മാരായി ബോബി ശ്രീ ലാൽ എന്നിവരെയും, ട്രഷറർ രഞ്ജു ദാസ്, വൈസ് പ്രസിഡന്റ്മാരായി സുധീർ കൊക്കര, മാഹീൻ കണിയാപുരം, ബിനു അരുവിപുരം എന്നിവരും, ചാരിറ്റി നാസർ കല്ലറ, മീഡിയ ജബ്ബാർ പൂവാർ, സ്പോർട്സ് മുഹമ്മദ് ഷാ വെഞ്ഞാറമൂട്, ആർട്സ് ഷഫീക് അക്ബർ


എന്നിവരും രവി കാരക്കോണം, അനിൽ അല്ഗപുരി, സജീർ പൂന്തുറ, നിഷാദ് ആലംകോട്, റഫീഖ് വെമ്പായം, റാസി കോറാണി, ജഹാൻഗീർ, വിൻസെന്റ് കെ ജോർജ്, എന്നിവർ അഡ്വൈസറി ബോർഡ് മെംബർമ്മരായും തിരഞ്ഞെടുത്തു. നിസാം വടശ്ശേരിക്കോണം, ഭദ്രൻ, ജലീൽ കണിയാപുരം, ഷാൻ പള്ളിപ്പുറം, ജോൺസൻ ഇമ്മാന്വൽ, ആരോമൽ ജെ എസ് എന്നിവരെ എക്സിക്യൂട്ടീവ് ആയും തിരഞ്ഞെടുത്തു

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രവാസി പുനരധിവാസ പദ്ധതികൾക്കും കൂടുതൽ പ്രാദാന്യം നൽകുന്ന പദ്ധതികൾ നടപ്പിലാക്കുമെന്നും, റിയാദിലെ തിരുവനന്തപുരം സ്വദേശികളെ ഏകീകരിച്ചു അവരുടെ അവശങ്ങൾക്ക് പരിഹാരമാകാൻ സംഘടനാ ശ്രെമിക്കുമെന്നും, അംഗങ്ങൾക്കുള്ള 2 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ നോർക്ക റൂട്ട്സ് മായി ചേർന്ന് നടപ്പിലാക്കാനും, ഗ്ലോബൽ തലത്തിൽ ട്രിവയുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുമെന്നും നിലവിൽവന്ന കമ്മിറ്റി അറിയിച്ചു,
