Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബൈഡന്റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതായി ട്രംപ് പ്രഖ്യാപിച്ചു; ഇന്റലിജൻസ് വിവരങ്ങളും നൽകില്ല


മുൻ പ്രസിഡന്റ് ജോ ബൈഡനു നൽകി വന്ന സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതാ യി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇന്റലിജൻസ് വിവരങ്ങൾ മേലിൽ ബൈഡനു ലഭിക്കയുമില്ല. 2020 തിരഞ്ഞെടുപ്പിൽ ജയിച്ച ബൈഡൻ അന്ന് ട്രംപിന്റെ സുരക്ഷയും ഇന്റലിജൻസ് ബ്രീഫിംഗും നിർത്തി വച്ചിരുന്നു. ഇപ്പോൾ തിരിച്ചടിക്കാൻ ട്രംപ് പറയുന്ന ന്യായം ബൈഡനെ വിശ്വസിക്കാൻ കൊള്ളില്ല എന്നാണ്. ബൈഡൻ ചെയ്‌തത്‌ ഒരു കീഴ്വഴക്കമായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.”

ജോ ബൈഡനു ഇനി ഇന്റലിജൻസ് വിവരങ്ങൾ ലഭിക്കേണ്ട ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. “അതു കൊണ്ട് അദ്ദേഹത്തിന്റെ ഇന്റലിജൻസ് ബ്രീഫിങ് നിർത്തലാക്കുന്നു.” ബൈഡനെ വിശ്വസിക്കാൻ കൊള്ളില്ലെന്നു ട്രംപ് വാദിച്ചു. നാഷനൽ സെക്യൂരിറ്റി ഉറപ്പാക്കാൻ പറ്റിയ ആളല്ല ബൈഡൻ.

2021 ജനുവരി 6നു ക്യാപിറ്റോളിൽ കലാപം സംഘടിപ്പിച്ച ട്രംപ് രഹസ്യ വിവരങ്ങൾ അറിയേണ്ടതില്ല എന്നു ചൂണ്ടിക്കാട്ടിയാണ് അന്ന് ബൈഡൻ അത് നിർത്തിയത്.


Read Previous

അഗസ്റ്റിൻ ബാബുവിനു ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി യാത്രയയപ്പു നൽകി

Read Next

ജോസഫ് ടാജറ്റ് തൃശൂർ ഡിസിസി അധ്യക്ഷൻ, തീരുമാനം മല്ലികാർജുൻ ഖാർഗേയുടേത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »