Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിലും ഹൃദയം കവർന്നു “ടർബോ ജോസ്”: ആവേശത്തോടെ ഏറ്റെടുത്ത് മമ്മൂട്ടി ആരാധകർ


റിയാദ്: മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടർബോ യ്ക്ക് സൗദി അറേബ്യ യിലും വൻ വരവേൽപ്പ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്, മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ (MFWAI) സൗദി അറേബ്യ ചാപ്റ്ററി ന്റെ നേതൃത്വത്തിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നീ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫാൻസ് ഷോയും വിജയാഘോഷവും സംഘടിപ്പിച്ചു.

റിയാദ് റബുവ എമ്പയർ സിനിമാസിൽ നടന്ന ഫാൻസ് ഷോയ്ക്കും വിജയ ആഘോഷ ങ്ങൾക്ക് മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ (MFWAI) സൗദി അറേബ്യ പ്രസിഡന്റ് നൗഷാദ് കോട്ടക്കൽ നേതൃത്വം നൽകി. MFWAI സൗദി ട്രെഷറർ ഫുവാദ് മുഹമ്മദ്, MFWAI റിയാദ് ഏരിയ കമ്മിറ്റി നേതാക്കളായ സജാദ് പള്ളം, അഷ്റഫ് തിരുവനന്തപുരം, രാജീവ്, നസറുദ്ദീൻ, മുബഷിർ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ അടക്കം നിരവധി പേർ പങ്കെടുത്തു.

ജിദ്ദ ആന്തലൂസ് മാളിലെ എമ്പയർ സിനിമാസിൽ നടന്ന ഫാൻസ് ഷോയും വിജയാഘോഷവും ചലച്ചിത്ര നിർമ്മാതാവ് നൗഷാദ് ആലത്തൂർ ഉദ്ഘാടനം ചെയ്തു. യ് MFWAI സൗദി അറേബ്യ സെക്രട്ടറി അബ്ദുൽ ഗഫൂർ ചാലിൽ ആഘോഷ പരിപാടി കൾക്ക് നേതൃത്വം നൽകി. MFWAI ജിദ്ദ സെക്രട്ടറി ഷിനോഫെർ പള്ളിക്കൽ, ഹംസ മനു, ഫവാസ്, ടി. ടി അഷ്‌റഫ് തുടങ്ങിയവരും, എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.


Read Previous

കെ.എം.സി.സി ദേശീയ ഫുട്ബോള്‍: ലക്കീ ഡ്രോ കൂപ്പൺ പുറത്തിറക്കി

Read Next

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിക്കുന്ന ‘ജെനറേറ്റീവ് എ ഐ ആന്റ് മീഡിയ’; ‘എ ഐ സ്വകാര്യതയും സുതാര്യതയും’ ഇരുവിഷയങ്ങളില്‍ ‘റിംഫ് ടോക്’ ശില്പശാല മെയ്‌ 31ന് റിയാദില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »