Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം തടവ് ശിക്ഷ| ബിജെപി എംപി രാം ശങ്കര്‍ കഠേരിയ അയോഗ്യനാകും| ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിന്നുള്ള എംപിയാണ്


ലഖ്‌നൗ: ക്രിമിനല്‍ കേസില്‍ ബജെപി എംപിയും മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ രാം ശങ്കര്‍ കഠേരിയയ്ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ. ആഗ്രയിലെ എംപി/എംഎല്‍എ സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രിമിനല്‍ കേസില്‍ ശിക്ഷി ക്കപ്പെട്ടതോടെ, രാം ശങ്കര്‍ പാര്‍ലമെന്റില്‍ അയോഗ്യനാകും.

2011ല്‍ ടോറന്റ് ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത കേസിലാണ് വിധി വന്നത്. വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്ന് രാം ശങ്കര്‍ പ്രതികരിച്ചു.

ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിന്നുള്ള എംപിയാണ് രാംശങ്കര്‍ കഠേരിയ. ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം


Read Previous

പത്തനംതിട്ട ജില്ലാ മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘം| റജി ശാമുവേൽ മല്ലപ്പള്ളി പ്രസിഡൻറ്

Read Next

രാഹുലിന്റെ ലോക്‌സഭാ അംഗത്വം; സ്പീക്കര്‍ ഒഴിഞ്ഞുമാറുന്നുവെന്ന് കോണ്‍ഗ്രസ്; കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »