ടൈപ്പ്‌ 2 പ്രമേഹത്തിന്‌ ആയൂര്‍വേദം ചില പൊടികൈകള്‍.


പ്രമേഹത്തില്‍ തന്നെ അല്‍പം തീവ്രത കൂടിയ ഒന്നാണ്‌ ടൈപ്പ്‌ 2 പ്രമേഹം. രക്തത്തിന്റെ ഗ്ലൂക്കോസ്‌ തോത്‌ പെട്ടെന്നു വര്‍ദ്ധിയ്‌്‌ക്കും. ഇതിനെ നിയന്ത്രിയ്‌ക്കാന്‍ ഇന്‍സുലിനുണ്ടാകില്ല. ടൈപ്പ്‌ 2 പ്രമേഹം ഏതു പ്രായത്തില്‍ പെട്ടവര്‍ക്കും വരാം. തളര്‍ച്ച, ഭാരം കുറയുക, ഇടയ്‌ക്കിടെ മൂത്രമൊഴിയ്‌ക്കാനുള്ള തോന്നല്‍ എന്നിയെല്ലാം ഇതിന്റെ ലക്ഷണങ്ങളാകാം.

ഇതിന്‌ ചില ആയുര്‍വേദ പരിഹാരങ്ങളുമുണ്ട്‌. ഇതില്‍ ചിലതിനെക്കുറിച്ചറിയൂ,

ആര്യവേപ്പില .ആര്യവേപ്പില ടൈപ്പ്‌ 2 പ്രമേഹത്തിന്‌ ആയുര്‍വേദം നിര്‍ദേശിയ്‌ക്കുന്ന ഒരു മാര്‍ഗ മാണ്‌. ഇത്‌ രക്തത്തിലെ ഗ്ലൂക്കോസ്‌ തോത്‌ നിയന്ത്രിയ്‌ക്കാന്‍ ഏറെ സഹായകമാണ്‌. ഇത്‌ ജ്യൂസായോ അല്ലാതെയോ കഴിയ്‌ക്കാം.

നെല്ലിക്ക– വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക ടൈപ്പ്‌ 2 പ്രമേഹം തടയുന്നതിന്‌ ഏറെ സഹായകമാണ്‌. ഇത്‌ ഇന്‍സുലിന്‍ ഉല്‍പാദനത്തിന്‌ സഹായിക്കുന്നു.

പാവയ്‌ക്കാജ്യൂസ്‌ ടൈപ്പ്‌ 2 പ്രമേഹം തടയുന്നതിന്‌ ഏറെ നല്ലതാണ്‌. ഇത്‌ രകത്തിലെ ഗ്ലൂക്കോസിനെ മറ്റു ശരീരഭാഗങ്ങളിലേയ്‌ക്കു കൊണ്ടു പോകുന്നു.


Read Previous

പാദങ്ങള്‍ സംരക്ഷിക്കാം മുഖസൗന്ദര്യത്തിന് നൽകുന്ന ശ്രദ്ധ പലപ്പോഴും കാലുകൾക്ക് നമ്മൾ കൊടുക്കാറില്ല ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

Read Next

കരിമ്പിന് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനാകും കരിമ്പിന്‍ ജ്യൂസിലുണ്ട് ദീര്‍ഘായുസ്സിന്റെ ഒറ്റമൂലി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »