Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാനെതിരെ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം; ബാലിസ്റ്റിക് മിസൈൽ ശേഖരവും 9 കപ്പലുകളും തകർത്തു


വാഷിംഗ്ടൺ : ഇറാനെതിരെ വീണ്ടും ശക്തമായ വ്യോമാക്രമണവുമായി അമേരിക്ക,​ ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണമായി തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങളും യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിിട്ടു.

ഇറാന്റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അറിയിച്ചു. ലോകത്തെ ഏറ്റവും മാരകമായ ബി2 ബോംബറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാന്റെ പ്രത്യാക്രമണ ശേഷി ദുർൂബലമാക്കിയെന്നും വരുംമണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അമേരിക്കൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം മേഖലയിൽ യുദ്ധഭീതിക്ക് അവസാനമുണ്ടെന്ന സൂചനകളും ട്രംപ് നൽകി. പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചതായി ട്രംപ് വ്യക്തമാക്കി. ഒമാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇറാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന സൂചന ലഭിച്ചതെന്ന് ട്രംപ് അറിയിച്ചു. മേഖലയിൽ സമാധാനം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.


Read Previous

കിലോയ്ക്ക് 500 രൂപ വരെ; 30 വർഷത്തോളം വിളവ് ലഭിക്കും, മലയാളികൾക്കും കെെനിറയെ സമ്പാദിക്കാം

Read Next

പുളിയിഞ്ചി ചിക്കൻ കഴിച്ചിട്ടുണ്ടോ? ഒരുതവണ ട്രെെ ചെയ്താൽ പിന്നെ ഇത് സ്ഥിരമാക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »