Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യു.ഡി.എഫ് ഭരണഘടനാ ദിനാചരണം നാളെ


തിരുവനന്തപുരം: യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണദിനാ ചരണം നാളെ നടത്തുമെന്ന് കൺവീനർ എം.എം ഹസൻ. വൈകിട്ട് 5ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകൾ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എറണാകുളത്ത് നിർവഹിക്കും.

കോട്ടയം -പി.കെ കുഞ്ഞാലിക്കുട്ടി,തൊടുപുഴ- പി.ജെ ജോസഫ്,തിരുവനന്തപുരം-എം.എം ഹസൻ,കൊല്ലം -രമേശ് ചെന്നിത്തല,ആലപ്പുഴ- മോൻസ്‌ജോസഫ്,തിരുവല്ല -കെ.സി.ജോസഫ്,കോഴിക്കോട് -ഡോ.എം.കെ.മുനീർ, മലപ്പുറം പി .എം.എ സലാം, പാലക്കാട് -ടി.എൻ പ്രതാപൻ, തൃശൂർ വി.ടി ബൽറാം,വയനാട് -എ.പി അനിൽകുമാർ,

കണ്ണൂർ -ടി.സിദ്ധിഖ്, കാസർകോട്- സി. ടി അഹമ്മദാലി എന്നിവർ ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. യു.ഡി.എഫ് നേതാക്കൾക്ക് പുറമേ ഭരണഘടനാ വിദഗ്ദ്ധർ,പ്രമുഖ നിയമജ്ഞർ എന്നിവരെയും സദസിൽ പങ്കെടുപ്പിക്കും


Read Previous

സി.പി.എം 3 പതിറ്റാണ്ട് ഞങ്ങളുടെ വോട്ട് വാങ്ങി : ജമാഅത്തെ ഇസ്ലാമി

Read Next

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ ഒ.ഐ.സിസി അനുസ്മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »