ദേശിയ തലത്തില്‍ കടുത്ത മത്സരത്തിലേക്ക് പോകുന്നു 244 എന്‍ ഡി എ 244 ഇടത്ത് ഇന്ത്യാമുന്നണി
പത്തനംതിട്ടയില്‍ യു ഡി എഫ് ലീഡ്
വടകരയില്‍ യു ഡി എഫ് മുന്നില്‍
ചാലക്കുടിയില്‍ എല്‍ ഡി എഫ് ലീഡ് ചെയ്യുന്നു, വടകരയില്‍ എല്‍ ഡി എഫ് ലീഡ് ആദ്യ റൗണ്ടില്‍
തൃശ്ശൂരില്‍ സുരേഷ് ഗോപി ലീഡ് ഉയര്‍ത്തുന്നു 3750, മുരളിധരന്‍ ഇതുവരെ ലീഡില്‍ വന്നിട്ടില്ല 9.11 am
വടകരയില്‍ ഒന്നാം റൗണ്ടില്‍ 2500 വോട്ടിന് കെ കെ ശൈലജ മുന്നില്‍
ആദ്യ റൗണ്ടില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി മുന്നില്‍ കൊല്ലത്തും ഇടുക്കിയിലും മലപ്യുപുറം ,പൊന്നാനി യു ഡി എഫ് ശക്തമായ നിലയില്‍
കേരളത്തില്‍ യു ഡി എഫ് 16 ഇടത്ത്, നാലിടത്ത് എല്‍ ഡി എഫ്
എന്‍ഡിഎ മുന്നേറ്റം
ലോക്സഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ എന്‍ഡിഎ മുന്നണിക്ക് മുന്നേറ്റം. 302 സീറ്റുകളിലാണ് എന്‍ഡിഎ മുന്നണി ലീഡ് ചെയ്യുന്നത്. . ഇന്ത്യ സഖ്യം 170 ഇടത്താണ് ലീഡ് ചെയ്യുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 13 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. തപാൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. എൽഡിഎഫ് രണ്ടിടത്ത് മുന്നേറുമ്പോൾ എൻഡിഎ രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്തും തൃശൂരിലും എൻഡിഎയാണ് ലീഡ് ചെയ്യുന്നത്.
