Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുഡിഎഫ് റിയാദ് തൃശൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. കൺവെൻഷൻ ഏപ്രിൽ 19 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് സബർമതിയില്‍ #UDF Riyadh Thrissur District Committee came into existence


റിയാദ്: ആസന്നമായ ലോക സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസ ലോകത്തുo യുഡിഎഫ് ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നു.ഇന്ത്യയിൽ മതേതരത്വവും ജനാധി പത്യവും , ഇന്ത്യയുടെ അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി രാജ്യത്തു ഭരണത്തിൽ വന്നേ മതിയാകു എന്ന മുദ്രവാക്യവുമായി ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് ന്റെ പോഷക സംഘടനയായ ഒഐസിസി യും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെയും നേതൃത്വത്തിൽ ആണ് യുഡിഎഫ് തൃശൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നത് .

ഒഐസിസി പ്രസിഡന്റ് നാസർ വലപ്പാട് യുഡിഎഫ് ചെയർമാൻ ആയും കെ.എം.സി .സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് കബീർ വൈലത്തൂർ, യുഡിഫ് ജനറൽ കൺവീനറും, അൻസായി ഷൗക്കത്ത് (ഒഐസിസി ), ജയൻ കൊടുങ്ങല്ലൂർ (ഒഐ സിസി) അൻഷാദ് കൈപ്പമംഗലം,ഷാഫി കല്ലിങൽ എന്നിവർ വൈസ് ചെയർമാൻ മാരും,തൽഹത്ത് ഒഐസിസി, ജമാൽ അറക്കൽ ഒഐസിസി, മുഹമ്മദ് കുട്ടി മുള്ളൂർക്കര,അബ്ദുൽ ഖാദർ വെന്മേനാട് എന്നിവർ കൺവീനർമാരും ആയുള്ള 51 അംഗ യുഡിഎഫ് കമ്മിറ്റിയാണ് നിലവിൽ വന്നത്.

ഏപ്രിൽ 19 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് സബർമതി (ഒഐസിസി ഓഫീസ് ബത്ത )ഓഫീസിൽ വെച്ച് വിപുലമായ യുഡിഎഫ് കൺവെൻഷൻ നടത്താനും യുഡിഎഫ് തൃശൂർ ജില്ല കമ്മിറ്റി തീരുമാനിച്ചു. യുഡിഎഫ് റിയാദ് സെൻട്രൽ കമ്മിറ്റി കോർഡിനേഷൻ കമ്മിറ്റി കൺവീനർ സുരേഷ് ശങ്കർ ആണ് യുഡിഎഫ് ത്രീശൂർ
ജില്ലാ കമ്മിറ്റി യെ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ എല്ലാ യുഡിഎഫ് ജില്ലാ കമ്മിറ്റികളും നിലവിൽ വരുമെന്നും കൺവെൻഷനുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


Read Previous

ലോക്‌സഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടിയുടെ വസ്തുക്കള്‍; 6.13 കോടിയുടെ മദ്യവും #Lok Sabha Elections: 33.31 Crore worth of items seized in the state so far

Read Next

എസ്ഡിപിഐ പിന്തുണ വേണ്ട; ഭൂരിപക്ഷ,ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ: വി.ഡി സതീശൻ # No SDPI support; Majority and Minority Communalisms Alike: VD Satheesan

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »