ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ് : ഉണവ്വ് കുടുംബ്ബ കൂട്ടായിമ അംഗങ്ങളുടെ സംഗമം സുലൈ ഇസ്ഥിറാഹയിൽ വെച്ച് നടന്ന പരിപാടി കാരണവർ നാസർ വണ്ടൂർ ആദ്യക്ഷം വഹിച്ചു സത്താർ മാവൂർ സ്വാഗതം പറഞ്ഞു, മുനീർ മോങ്ങം, ബാബു വാളപ്ര, എന്നിവർ സംസാരിച്ചു തുടർന്ന് നടന്ന കലാപരിപാടി നൗഫൽ വടകര നേതൃത്വം നൽകി
സിറാസ് ബാബു,സത്താർ മാവൂർ, നേഹ നൗഫൽ,അനീഖ് ഹംദാൻ, ഷാനു ഫസീർ, ഇശൽ ആസിഫ്,ഹാരിസ്, കബീർ എടപ്പാൾ, അയാ ഫാത്തിമ, എന്നിവർ ഗാനങ്ങൾ ആലപിച്ചു അൻവർ, ഫിറോസ് ബനൂജ്, ഇസ്മായിൽ വണ്ടൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ഉണർവ്വ് കുടുംബിനികൾ തെയ്യാറാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം പരിപാടിയുടെ മേന്മ കൂട്ടി സൻഹ ഫസീർ അവതാരകയായിരുന്നു