Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ആദ്യമായി അടിവസ്ത്രം ഉപയോഗിച്ചത് 40,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്; ഗവേഷകരുടെ കണ്ടെത്തല്‍ ഇങ്ങനെ


മനുഷ്യര്‍ അടിവസ്ത്രം ഉപയോഗിക്കാന്‍ തുടങ്ങിയട്ട് ഇപ്പോള്‍ 40000 വര്‍ഷമെങ്കിലും ആയിട്ടുണ്ടാകുമെന്ന് പുതിയ വെളിപ്പെടുത്തി ഗവേഷകര്‍ .സൈബീരിയിലെ ഗുഹക ളില്‍ ജീവിച്ച മനുഷ്യരാണ് ആദ്യമായി അടിവസ്ത്രങ്ങള്‍ നിര്‍മിച്ച് ഉപയോഗിക്കാനായി ആരംഭിച്ചത്.70000 വര്‍ഷങ്ങളെങ്കിലും മുന്‍പ് മൃഗങ്ങളുടെ എല്ലുകള്‍ ഉപയോഗിച്ചുള്ള സൂചികള്‍ മനുഷ്യവംശം ഉപയോഗിക്കുന്നുണ്ട്.അടിസ്ഥാന വസ്ത്രങ്ങള്‍ ഇവ ഉപയോഗിച്ച് നിര്‍മിക്കാനായി സാധിക്കുമായിരുന്നു.

എന്നാല്‍ സൈബീരിയയിലെ ഡെനിസവയില്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയ വളരെ സങ്കീര്‍ണമായി സൂചികള്‍ശാസ്ത്രജ്ഞരെ വളരെ അധികം അത്ഭുതപ്പെടുത്തി .ഇത്തര ത്തിലുള്ള സൂചികള്‍ കൊണ്ട് അടിവസ്ത്രങ്ങള്‍ക്ക് പുറമെ വലിപ്പമുള്ള ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും നിര്‍മിക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

അതിന് മുന്‍പുള്ള കാലം വരെ സൈബീരിയയിലെ ഡെനിസവ ഗുഹയിലെ മനുഷ്യര്‍ വളരെ കുറച്ച് മാത്രമാണ് വസ്ത്രം ധരിച്ചത്. കൂടാതെ ശരീരത്തില്‍ ടാറ്റുകളും കളറുകളു മൊക്കെ ഉപയോഗിക്കുകയും ചെയ്തിരുന്നുവത്രേ. എന്നാല്‍ കനത്ത തണുപ്പ് മൂലം ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം വേണ്ടിവരുകയായിരുന്നു.

നരവംശശാസ്ത്രപരമായി വളരെയേറെ പ്രാധാന്യമുള്ളഗുഹയാണ് സൈബീരിയയിലെ ഡെനിസോവ . ഒരു ലക്ഷത്തോളം വർഷങ്ങളായി ഇവിടെ ഹോമോ സാപ്പിയൻസ് മാത്രമല്ല, ആദിമനരൻമാരായ നിയാണ്ടർത്താലുകളും ഡെനിസോവരുമൊക്കെ ജീവിച്ചിരുന്നു.


Read Previous

ഗതാഗതക്കുരുക്കിനെ പേടിക്കാതെ ബിസിനസ്സ് യാത്രക്കാര്‍ക്കും എക്‌സിബിഷനുകളിലും മറ്റും പങ്കെടുക്കുന്നവര്‍ക്കും എളുപ്പത്തിലും വേഗതയിലും ലക്ഷ്യസ്ഥാനത്ത് എത്താം; ആറു പേര്‍ക്ക് യാത്ര ചെയ്യാവുന്ന 100 ഇലക്ട്രിക് വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി സൗദി; ഹജ്ജ്, ഉംറ യാത്രകള്‍ ഇനി എളുപ്പമാവും

Read Next

ദാനംചെയ്ത് ദരിദ്രനായ ഒരാളും ഭൂമിയിലില്ല സഹോദരാ’; തെരുവില്‍ കഴിയുന്ന സ്ത്രീയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് സമ്മാനം നല്‍കി ഇന്‍ഫ്ലുവന്‍സര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »