Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലാ മജിസ്ട്രേറ്റുമാരെ വിളിച്ചെന്നാരോപണം; വിശദാംശങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം


ന്യൂഡല്‍ഹി: വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 150 ജില്ലാ മജിസ്ട്രേറ്റുമാരെ വിളിച്ചെന്ന ആരോപണത്തില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ശനിയാഴ്ചയാണ് അമിത് ഷായ്ക്കെതിരെ ജയറാം രമേശ് ഗുരുതര ആരോപണമുന്ന യിച്ചത്. വോട്ടെണ്ണല്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അമിത് ജില്ലാ കലക്ടര്‍മാരില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നായിരുന്നു ആരോപണം. ബിജെപി എത്രമാത്രം നിരാശരാണെന്നതിന് അമിത് ഷായുടെ വിവിധ ജില്ലാ വരണാധികളെ വിളിപ്പിച്ചുള്ള 150 ഓളം ഫോണ്‍ കോളുകള്‍ മതിയാകുമെന്നും ഇത് തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തുന്ന നഗ്‌നമായ ഇടപെടലിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആഭ്യന്തര മന്ത്രി ജില്ലാ മജിസ്‌ട്രേറ്റുമാരുമായി സംസാരിക്കേണ്ട ആവശ്യം എന്താണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ചോദിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച്ച നടത്തി.


Read Previous

സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും; ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി

Read Next

വിമാനം 30 മണിക്കൂർ വൈകി; യാത്രക്കാർക്ക് 29,203 രൂപയുടെ യാത്രാ വൗച്ചറും ക്ഷമാപണവുമായി എയർ‌ ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »