Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരുമയുടെ നോമ്പുതുറ; അസീസിയയിൽ കേളി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.


റിയാദ്: കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ നടത്തിയ ഇഫ്താർ വിരുന്നിൽ കേളി മുഖ്യ രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, സീബാ കൂവോട്, ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുനിൽകുമാർ, പ്രസിഡണ്ട് ഗഫൂർ ആനമങ്ങാട്, ജോയിന്റ് സെക്രട്ടറിമാരായ ഷാജി റസാക്ക്, രജീഷ് പിണറായി, പ്രസിഡന്റ്മാരായ റഫീഖ് ചാലിയം, രാമകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, ഷാജി കെ.കെ., സുജിത്ത്, സിജിൻ കൂവള്ളൂർ, തോമസ് ജോയ്, നസീർ മുള്ളൂർക്കര, ഷഫീഖ് അങ്ങാടിപ്പുറം, ഹാഷിം കുന്നംത്തറ, നൗഫൽ യു.സി., കൃഷ്ണൻകുട്ടി, കേളി കുടുംബവേദി പ്രസിഡണ്ട് ശ്രീഷ സുകേഷ്, അസീസിയ ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ പ്രസിഡണ്ട് അലി പട്ടാമ്പി, ട്രഷറർ ലജീഷ് നരിക്കോട്, ജോയിന്റ് സെക്രട്ടറി സുബാഷ് എന്നിവർ പങ്കെടുത്തു.

വിവിധ യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും അസീസിയ പ്രദേശത്തെ മലയാളികളും കുടുംബങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അടക്കം ആയിരങ്ങൾ ഇഫ്താറിൽ പങ്കാളികളായി. സംഘാ ടക സമിതി കൺവീനർ അജിത്, ജോയിന്റ് കൺവീനർമാരായ ഷമീർ ബാബു, ശശി കാട്ടൂർ, ചെയർമാൻ സ്വാലിഹ് മൊറയൂർ, വൈസ് ചെയർമാൻമാരായ ഇസ്മായിൽ, പീറ്റർ, സാമ്പത്തിക കമ്മിറ്റി കൺവീനർ റാഷിഖ്, ഭക്ഷണ കമ്മിറ്റി കൺവീനർ മനോജ് മാത്യു, സജാദ്, മനോജ് അൽഫനാർ, അനീസ്, ചാക്കോ, ഷാജി മൊയ്തീൻ, അലിക്കുട്ടി, നജുമുദ്ധീൻ എന്നിവർ നേതൃത്വം നൽകി.


Read Previous

ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാവട്ടെ”: കെജരിവാളിന്റെ മോചനം ജനാധിപത്യത്തിന് കരുത്തെന്ന് ‘ആവാസ്’ റിയാദ്.

Read Next

നവാഗത സംവിധായകനുള്ള പുരസ്‌കാരം: ഷാജു വലപ്പന് റിയാദ് ടാക്കീസിന്റെ സ്നേഹാദരവ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »