Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വടകര എന്‍ ആര്‍ ഐ ഫോറം റിയാദ് ചാപ്റ്റര്‍ ചരിത്രഗ്രന്ഥകാരനും, പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥിന് ഊഷ്മള സ്വീകരണം നല്‍കി


റിയാദ്. ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം സൗദി അറേബ്യയിലെത്തിയ പ്രമുഖ ചരിത്രഗ്രന്ഥ കാരനും പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥിന് വടകര എന്‍ ആര്‍ ഐ ഫോറം റിയാദ് ചാപ്റ്റര്‍ ഊഷ്മളമായ സ്വീകരണമൊരുക്കി. മന്‍സൂറയിലെ അല്‍ മദീന ഓഡിറ്റോറി യത്തില്‍ നടന്ന ചടങ്ങില്‍ സി.ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അല്‍ മദീന ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി. സലിം ഹരീന്ദ്രനാഥിനെ പൊന്നാടയണിയിച്ചു.

തന്റെ പുതിയ ചരിത്രഗ്രന്ഥമായ മഹാത്മാഗാന്ധി : കാലവും കര്‍മപര്‍വവും പി. ഹരീന്ദ്രനാഥ് ടി.വി.എസ്.സലാമിന് സമ്മാനിച്ചു. ടി.പി. റഷീദ്, എം.പി. വൈജയന്തി, സജന ടീച്ചര്‍, മുഹമ്മദ് കുന്നത്ത്, ടി.കെ. സലിം, മുഹമ്മദ് പുത്തന്‍പുരയില്‍, സി. സലിം എന്നിവര്‍ ആശംസ നേര്‍ന്നു. എസ് എസ് എല്‍ സി, പ്ലസ് ടു ഉന്നതവിജയികളായ കുട്ടികള്‍ക്ക് പി. ഹരീന്ദ്രനാഥ് ഉപഹാരങ്ങള്‍ നല്‍കി. പുഷ്പരാജ് പയ്യോളി സ്വാഗതവും ഫൈസല്‍ മണപ്രത്ത് നന്ദിയും പറഞ്ഞു.


Read Previous

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽനിന്നും മലയാളത്തിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഇത്തവണയും നൂറുശതമാനം വിജയം കരസ്ഥമാക്കി,നൂറിൽ നൂറും നേടി അഭിമാനതാരങ്ങളായി പാർവതിയും ഹുദയും

Read Next

ഇ.ടി മുഹമ്മദ്‌ ബഷീർ എം.പിക്ക് മക്ക ഒ.ഐ.സി.സി സ്വീകരണം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »