
റിയാദ് : വാഴക്കാട് സാംസ്കാരിക വേദി റിയാദ് സംഘടിപ്പിക്കുന്ന “വാഴക്കാട് ഫെസ്റ്റ്” പെരുന്നാൾ പിറ്റേന്ന് റിയാദ് – അൽ ഖർജിലെ MAR പ്രോജെക്ടസ് ഫാം ഇൽ വെച്ച് നടത്തപെടുത്തുന്നു , പരിപാടിയുടെ വിജയത്തിനായി വിപുലവും വ്യത്യസ്തവുമായ പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് , വ്യത്യസ്ത ഗെയിംസ് കോർട്ടുകൾ , സ്വിമ്മിങ് പൂള് , ഗാർഡൻ, തുടങ്ങിയ സ്വകാര്യങ്ങളോട് കൂടിയ ഫാർമിൽ 250 ഓളം പേർക്ക് ഒരേ സമയം ചെലഴിവാക്കാനുള്ള സ്വകാര്യം ഉണ്ട്
കലാ സാംസ്കാരിക പരിപാടികൾക്ക് പുറമെ ഫുഡ് സ്റ്റാൾ, എത്തിക്കൽ ഇൻവെസ്റ്റ്മെന്റ് സപ്പോർട്ടിങ് കൌണ്ടർ, നാടൻ കളികൾ തുടങ്ങിയ വൈവിധ്യം നിറഞ്ഞ പ്രോഗ്രാമ്മുകളാൽ സമ്പന്നമാകും വാഴക്കാട് ഫെസ്റ്റ് വെള്ളിയായാഴ്ച നടന്ന പ്രോഗ്രാം കമ്മറ്റിയുടെ സ്ഥല സന്ദർശനത്തിലൂടെ അധിതികൾക്കായുള്ള സുരക്ഷയും സൗകര്യവും ഉറപ്പു വരുത്തി പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് വഹീദ് പണിക്കര പ്പുരയ : +966 510706321 യുമായി ബന്ധപ്പെടണം എന്ന് കമ്മറ്റി ഭാരാവാഹികൾ അറിയിച്ചു