Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അടിയോടടി, ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ കയ്യാങ്കളി – വൈറല്‍ വിഡിയോ


ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്. രാജ്യത്തെ ഏറ്റവും തിരക്കേറിയ മെട്രോയാണ് ഇത്തവണ സ്ത്രീകളുടെ കയ്യാങ്കളിയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറ ലായിരിക്കുന്നത്. ആളൊഴിഞ്ഞ കോച്ചിലായിരുന്നു സംഭവം.

ചെറിയൊരു തര്‍ക്കത്തില്‍ തുടങ്ങി ഇരുവരും പരസ്പരം പോരടിക്കുന്ന നിലയില്‍ സംഘര്‍ഷം പുരോഗ മിക്കുകയായിരുന്നു. സഹയാത്രികരിലാരോ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വിഷയം പുറത്തറിയുകയായിരുന്നു. പരസ്പരം മര്‍ദിക്കാന്‍ ശ്രമിക്കുന്നതും തലമുടി പിടിച്ച് വലിക്കുന്നതുമാണ് സെക്കന്‍ഡുകള്‍ നീണ്ട വിഡിയോയിലുള്ളത്.

സ്ത്രീകളില്‍ ഒരാള്‍ സീറ്റിലേക്ക് വീണതോടെ കയ്യേറ്റം പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തു ന്നുണ്ട്. സഹയാത്രികര്‍ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നതും വിഡിയോയില്‍ കാണാം. അടി കലശലായതോടെ ഇടപെടാനും ചിലര്‍ ശ്രമിക്കുന്നുണ്ട്.

ഏതോ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയതോടെ ഒരാള്‍ അടിനിര്‍ത്തി ഇറങ്ങിപ്പോയെന്നാണ് കമന്റുകള്‍ നല്‍കുന്ന സൂചന. എന്താണ് സംഘര്‍ഷത്തിന്റെ കാരണമെന്ന് വ്യക്തമല്ല. ഒഴിഞ്ഞ മെട്രോയില്‍ സീറ്റിനായിരിക്കില്ലെന്നാണ് ചില കമന്റുകള്‍ പറയുന്നത്.


Read Previous

ഒളിപ്പിച്ച് വച്ച് നാടകം കളിച്ചു’; ശബരിമലയിലെ പീഠം കാണാതായതില്‍ ഗൂഢാലോചന സംശയിക്കുന്നെന്ന് ദേവസ്വം മന്ത്രി

Read Next

ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; എല്ലാ ടീം അംഗങ്ങള്‍ക്കുമായി വീതിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »