Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിഡിക്കെതിരെ വിഎസ്?; പറവൂരില്‍ സതീശനെതിരെ സുനില്‍കുമാറിനെ രംഗത്തിറക്കാന്‍ ആലോചന


തിരുവനന്തപുരം: രണ്ടു ടേം വ്യവസ്ഥയില്‍ മന്ത്രിമാര്‍ക്ക് ഇളവു നല്‍കാന്‍ സിപിഐ തീരുമാനം. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ വീണ്ടും മത്സരിപ്പിക്കാനാണ് ധാരണയായതെന്നാണ് റിപ്പോര്‍ട്ട്. ഒല്ലൂരില്‍ കെ രാജന്‍ വീണ്ടും മത്സരിക്കും. മത്സരരംഗത്ത് രാജന്റെ മൂന്നാം ടേമാണ്.

മന്ത്രിമാരായ ജി ആര്‍ അനില്‍ നെടുമങ്ങാട്ടും പി പ്രസാദ് ചേര്‍ത്തലയിലും വീണ്ടും മത്സരിക്കും. ഇരുവരുടേയും ജനപിന്തുണയുടെ അടിത്തറയില്‍ വിജയം ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം മന്ത്രി ചിഞ്ചുറാണിയെ ചടയമംഗലത്തിന് പകരം മറ്റൊരു മണ്ഡലത്തില്‍ പരീക്ഷി ക്കാനാണ് ആലോചന. ചാത്തന്നൂര്‍ മണ്ഡലം പരിഗണനയിലുണ്ടെന്നാണ് സൂചന. ചടയമംഗലത്ത് പുതുമുഖ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.

പറവൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സംസ്ഥാന തല നേതാവിനെ രംഗത്തിറ ക്കാനാണ് സിപിഐയുടെ ആലോചന. സതീശനെതിരെ മുന്‍മന്ത്രി വി എസ് സുനില്‍ കുമാറിനെ രംഗത്തിറക്കാനുള്ള സാധ്യത പരിഗണിക്കുന്നുണ്ട്. പറവൂരിലെ പ്രാദേശിക വിഭാഗീയതയും, ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും സുനില്‍കുമാറിനെ രംഗത്തിറക്കിയാല്‍ മറികടക്കാനാകുമെന്നും കണക്കുകൂട്ടുന്നു.


Read Previous

കൊളംബിയക്കെതിരെയും ഭീഷണി; ആക്രമിക്കുമെന്ന് സൂചന നല്‍കി ഡോണള്‍ഡ് ട്രംപ്

Read Next

ഗേറ്റ് കീപ്പര്‍മാരെ കാണാനല്ല പെരുന്നയില്‍ വരുന്നത്; മന്നത്ത് ആചാര്യന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ല; എന്‍എസ്എസിനെതിരെ ബംഗാള്‍ ഗവര്‍ണര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »