ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : റിയാദിലെ വലപ്പാട് നിവാസികളുടെ കൂട്ടായ്മയായ വലപ്പാട് പ്രവാസി ചാരിറ്റബിൾ സൊസൈറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.. ബാത്തയിലെ വാട്ടർ ടാങ്ക് പാർക്കിൽ വെച്ച് നടന്ന സംഗമത്തില്‍ സംഘടനാഅംഗങ്ങള് പങ്കെടുത്തു

പ്രസിഡണ്ട് നാസർ വലപ്പാട് റമദാൻ സന്ദേശം കൈമാറി, എ കെ സുനിൽ, പി എസ് സലീം, താജുദീൻ റാഫി, മുസ്തഫ, സബീർ, ആരിഫ്, തല്ഹത്, നിജാസ്, ഫൈസൽ , സുനീർ, റഹമത് സൈനു , ശിഹാബ് , മുസ്താക് , ഹംസ , അർഷാദ്, അൻവർ അവരുടെ കുടുംബങ്ങള്‍ എന്നിവർ ഇഫ്താരിൽ പങ്കെടുത്തു, സെക്രട്ടറി ഹാഷിഖ് വലപ്പാട് ഇഫ്താറിന് നേതൃത്വം വഹിച്ചു.

