Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വസീറിസ്ഥാന്‍ ചാവേര്‍ ആക്രമണം:പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി: വസീറിസ്ഥാന്‍ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ വാദം തള്ളി വിദേശകാര്യ മന്ത്രാലയം. ശനിയാഴ്ചയാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയില്‍ പാകിസ്ഥാന്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഒരു ചാവേര്‍ ബോംബര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റിയത്.
ഈ ആ

ക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഇന്ത്യയാണ് ആക്രമണത്തിന് പിന്നിലെന്ന് പാകിസ്ഥാന്‍ കുറ്റപ്പെടു ത്തിയിരുന്നു. എന്നാല്‍ ഈ ആരോപണം ഇന്ത്യ തള്ളി. ജൂണ്‍ 28 ന് വസീറിസ്ഥാനില്‍ നടന്ന ആക്രമണ ത്തിന് ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവന തങ്ങള്‍ കണ്ടു. ഈ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ നിരസിക്കുന്നു.’ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സിലെ തഒരു പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടതിന് പുറമെ 10 സൈനികര്‍ക്കും 19 സാധാരണക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു എന്ന് വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയിലെ ഒരു പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Read Previous

സംസ്ഥാനത്ത് ഭ്രൂണഹത്യയില്‍ വന്‍ വര്‍ധനവ്; കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അമ്മമാരുടെ ഉദരത്തില്‍ വധിക്കപ്പെട്ടത് 1,97,782 കുഞ്ഞുങ്ങള്‍!

Read Next

ഹമാസ് സഹ സ്ഥാപകന്‍ ഹകം മുഹമ്മദ് ഇസയെ വധിച്ച് ഇസ്രയേല്‍; കൊല്ലപ്പെട്ടത് സംഘടനയുടെ മുതിര്‍ന്ന നേതാക്കളില്‍ അവസാനത്തെ വ്യക്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »