ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം തങ്ങള്‍ ഇസ്രായേലിന് നേരെ മിസൈലുകളൊന്നും അയച്ചിട്ടില്ലന്ന് ഇറാൻ സൈന്യം വെക്തമാക്കി. 12 ദിവസം നീണ്ട ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം വെടിനിർത്തൽ ധാരണ ആയിയെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ട്രമ്പ് ആണ് ലോകത്തെ ആദ്യമായി അറിയിച്ചത് പിന്നീട് മണിക്കൂര്കള്ക്ക് ശേഷം ഇസ്രയിലും ഇറാനും ധാരണ സ്ഥിരീകരിച്ചു കൊണ്ടുള്ള പ്രസ്താവനകള്‍ പുറത്തുവന്നത്

