Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്താണ് പ്രവാസി രക്ഷാ ഇൻഷുറൻസ്?,ആർക്കൊക്കെ അംഗമാകാം; എങ്ങനെ അപേക്ഷിക്കാം?


വിദേശ രാജ്യങ്ങളിൽ ആറ് മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന  പ്രവാസികൾക്ക് ആണ്  നോർക്കയുടെ  പ്രവാസിരക്ഷാ ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കാൻ കഴിയുക. വളരെ നിസ്സാരമായ നടപടികളുടെ പ്രവാസികൾക്ക് ഈ ഇൻഷുറൻസിൽ അംഗങ്ങളാകാം. പോളിസി ഉടമകൾക്ക് 13 ഗുരുതര രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ചികിത്സാസഹായവും. അപകടമരണത്തിന് മൂന്ന് ലക്ഷം രൂപ വരെ കുടുബത്തിന് നഷ്ടപരിഹാരവും ലഭിക്കും. അപകടം മൂലമുണ്ടാകുന്ന ഭാഗികമോ പൂർണ്ണമായോ ഉണ്ടാകുന്ന അംഗവൈകല്യങ്ങൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ലഭിക്കും.

പാസ്പോർട്ടിൻ്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജ് എന്നിവയുടെ പകർപ്പ്, വിസാ പേജ്, ഇക്കാമ,വർക്ക് പെർമിറ്റ് /റസിഡന്റ് പെർമിറ്റ് ,അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് ഇത്രയും രേഖകൾ ഉണ്ടെങ്കിൽ ഈ ഇൻഷുറൻസിന് ആപേക്ഷിക്കാം. 18 വയസ് മുതൽ 60 വയസ് വരെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസിനു അപേക്ഷിക്കാനാകൂ. ഒരു വർഷമാണ് പ്രീമിയത്തിന്റെ കാലാവധി. അപേക്ഷാഫീസ് ആയി ഇൻഷുറൻസ് പ്രീമിയം ഉൾപ്പെടെ 881 രൂപയാണ് അടക്കേണ്ടത്.


Read Previous

പ്രവാസി സംരംഭകര്‍ക്ക് കൈത്താങ്ങുമായി നോർക്കാ റൂട്ട്സ്

Read Next

പോക്രിത്തരം പറയരുത്; കണ്ണേട്ടനോടൊപ്പം, കപ്പലണ്ടിയോടൊപ്പം’; കുറിപ്പുമായി ജോയ് മാത്യൂ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »