Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃഷയോട് വിജ‌യ്‌യെ കുറിച്ച് ചോദ്യം,​ താരത്തിന്റെ മറുപടി ഇങ്ങനെ


നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്‌യGടZ ടെ വിവാാഹ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്..

കഴിഞ്ഞ ദിവസം വിജയും നടി തൃഷ കൃഷ്ണനും ഒന്നിച്ച് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടൻ പാർത്ഥിപൻ നടത്തിയ പരാമർശവും ചർച്ചയായിരുന്നു. ഇതിന് തൃഷ സമൂഹ മാദ്ധ്യമത്തിലൂടെ മറുപടിയും നൽകിയിരുന്നു. ഇപ്പോഴിതാ തൃഷയ്ക്ക് വിജയ്‌യെ കുറിച്ച് പൊതുവിടത്തിൽ വച്ച് ചോദ്യം നേരിടേണ്ടി വന്നിരിക്കുകയാണ്.

ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ തൃഷയോട് ചില പാപ്പരാസികൾ വിജയ്‌യിനെ കുറിച്ചും അദ്ദേഹത്തിനൊപ്പം വിവാഹ വിരുന്നിൽ പങ്കെടുക്കാൻ പോയതിനെ കുറിച്ചും ചോദിച്ചു. എന്നാൽ ഇത് കേട്ടഭാവം പോലും നടിക്കാതെ തൃഷ കൂളായി നടന്നു നീങ്ങുകയായിരുന്നു,​ പുതിയ വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോടും പ്രതികരിക്കാതെ അവർ സ്ഥലം കാലിയാക്കി. ഇതിന്റെ ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്.

അതേസമയം ചെങ്കൽപേട്ട് ജില്ലയിലെ കുടുംബ കോടതിയിലാണ് വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹ മോചന ഹർജി നൽകിയത്. ഏപ്രിൽ 20ന് ഹർജി പരിഗണനയ്ക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Read Previous

കേരളത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഫാഷന്‍; പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട്

Read Next

മകൾക്ക് 36 വയസ് , 66ാം വയസിൽ നടി നീനാ ഗുപ്ത വീണ്ടും ഗർഭിണി; പ്രതികരിച്ച് താരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »